റോഷാക്കിന് മൂന്നാം ദിനം റെക്കോര്‍ഡ് കളക്ഷന്‍!

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,എന്നാൽ ഇപ്പോൾ ചിത്രത്തിന് മൂന്നാം ദിനം നേടിയ കളക്ഷന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് മൂന്നാം ദിവസവും ചിത്രം വളരെ വലിയ ഒരു കളക്ഷൻ തന്നെ ആണ് കേരളത്തിൽ നിന്നും നേടിയെടുത്തത് ,

 

ഏകദേശം 8 കോടി രൂപ ആണ് കേരളത്തിൽ നിന്നും സ്വന്തം ആകിയിരിക്കുന്നത് , മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യം ആയിട്ട് ആയിരിക്കും ഒരുങ്ങിത്തു കണ്ടു പരിചയം ഇലാത്ത ഒരു മേക്കിങ് ആണ് ഈ ചിത്രം .നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം .എന്നാൽ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു , വലിയ പ്രെമോഷൻ ഒന്നുമില്ലാതെ തന്നെ ആണ് ചിത്രം തിയേറ്ററിൽ എത്തിയത് , എന്നാൽ ഈ ചിത്രം മികച്ച അഭിപ്രായങ്ങൾ താനെ ആണ് നേടിക്കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →