മമ്മൂട്ടിയെ പേടിച്ച് സൂപ്പർ താരങ്ങൾ റിലീസിന് ഒരുങ്ങുന്നില്ല

മലയാളത്തിലെ എക്കാലത്തെയും മികച്ച താരം ആയ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് , എന്നാൽ ചിത്രം ഇപ്പോൾ തിയേറ്ററിൽ വലിയ ഒരു തരംഗം ആയി മാറിയിരിക്കുകയാണ് , എന്നാൽ മറ്റു ചിത്രങ്ങൾ എല്ലാം റിലീസ് മാറ്റി എന്ന റിപോർട്ടുകൾ ആണ് വന്നത് , എന്നാൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രം ഇപ്പോൾ മാറ്റ് സിനിമകൾ ഇല്ലാതെ ഒറ്റക്ക് തന്നെ ആണ് പ്രദർശനം നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ പൂജ റിലീസ് ആയി പ്രദർശനത്തിന് വരാൻ ഇരുന്ന ചിത്രങ്ങൾ ആണ് നിവിൻ പൊളി നായകനായ സിനിമകൾ എല്ലാം റിലീസ് മാറ്റി എന്ന വാർത്തകൾ വരുന്നു , എന്നാൽ ഇനി മലയാളത്തിൽ ഓക്ടോബർ 21 ന് ആണ് വലിയ ചിത്രങ്ങളുടെ റിലീസ് ഉള്ളത് ,

 

 

അത് വരെ തിയേറ്ററിൽ നിന്നും മികച്ച ഒരു കളക്ഷൻ നേടാൻ കാത്തിരിക്കുകയാണ് , ഏകദേശം 8 കോടി രൂപ ആണ് കേരളത്തിൽ നിന്നും സ്വന്തം ആകിയിരിക്കുന്നത് , മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ ആദ്യം ആയിട്ട് ആയിരിക്കും ഒരുങ്ങിത്തു കണ്ടു പരിചയം ഇലാത്ത ഒരു മേക്കിങ് ആണ് ഈ ചിത്രം .നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി ചിത്രം .എന്നാൽ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , മമ്മൂട്ടിക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിൽ നിന്നും വലിയ ഒരു കളക്ഷൻ തന്നെ ആണ് ഈ ചിത്രം സ്വന്തം ആക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →