Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോഷാക്കിന് വമ്പൻ ലാഭം മുന്ന് ദിവസം റെക്കോർഡ് കളക്ഷൻ

മലയാളികൾ വലിയ ഒരു സ്വീകാര്യത തന്നെ ആണ് മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും മറ്റും നൽകിയത് , വളരെ മികച്ച പ്രതികരണം തന്നെ ആണ് ചിത്രം നേടിയെടുത്തത് , നിസാം ബഷീർ സംവിധാനം ചെയ്ത ഒരു സിനിമ ആണ് റോഷാക്ക് പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമ കൂടി ആണ് ഇത് ,എന്നാൽ ഇപ്പോൾ പ്രദർശനം നടക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ എല്ലാ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയുന്നു എന്ന ഈ ലിസ്റ്റിൽ നിന്നും മനസിലാക്കാം . അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശനം ചെയുന്നു എന്ന റിപ്പോർട്ടുകളും വന്നു ,

 

എന്നാൽ ഈ സിനിമക്ക് പ്രീ റിലീസ് ഷോയിലൂടെ മാത്രം മികച്ച ഒരു കളക്ഷൻ തന്നെ സ്വന്തം ആക്കാൻ കഴിഞ്ഞു എന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ വന്നു , ആദ്യ പ്രദർശനത്തിന് ശേഷം മികച്ച അഭിപ്രയാണ് ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രത്തിന്റെ ആദ്യ പകുതി കണ്ട പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസിറ്റിവ് പ്രതികരണം ആണ് വന്നു കൊണ്ടിയിരിക്കുന്നത് , എന്നാൽ ചിത്രം ഇപ്പോൾ മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ് അതുപോലെ തന്നെ രണ്ടു ദിവസം കൊണ്ട് തന്നെ ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയത് , കോടികൾ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.