മോഹൻലാലിന് വലിയ വലിയ സിനിമകളുടെ കളക്ഷൻ ഇങ്ങനെ

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചകൾ നടക്കുന്നത് മലയാളത്തിന്റെ മഹാ നടൻ മോഹന്ലാലിന്റെ സിനിമകളെ കുറിച്ച് ആണ് , അതുപോലെ തന്നെ അടുത്ത ചിത്രം ഏതാണ് എന്നാണ്, എന്നാൽ മോഹൻലാലിന്റെ സിനിമകളോട് ഇഷ്ടം ഉള്ളവർ താനെ ആണ് കൂടുതൽ ആളുകളും അതുകൊണ്ടു തന്നെ ആണ് അടുത്ത സിനിമയെ കുറിച്ച് പറയുന്നത് , അതുപോലെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളും വലിയ ക്യാൻവാസിൽ ഒരുകുന്ന ചിത്രങ്ങളും ആണ് കൂടുതൽ ആയി ഉള്ളത് , അതുപോലെ തന്നെ മോഹൻലാൽ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നടത്തുന്ന കളക്ഷൻ തന്നെ ആണ് മോഹൻലാൽ ചിത്രങ്ങളോട് പ്രിയം കൂടാൻ കാരണം , എന്നാൽ അതുകൊണ്ടു തന്നെ ആണ് മോഹൻലാലിന്റെ ഇനി വരാൻ പോവുന്ന സിനിമകൾ ചെറിയ സിനിമകൾ ആയാലും വലിയ രീതിയിൽ ഉള്ള ചർച്ചകൾ നടക്കുന്നത് ,

 

 

എന്നാൽ ഇപ്പോൾ ഇതാ മോഹൻലാലിന്റെ പുതിയ ഒരു ചിത്രത്തിനെ കുറിച്ചുള്ള സംസാരം ആണ് വലിയ രീതിയിൽ നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് ചർച്ചകൾ പറയുന്നത്, എന്നാൽ ഇപ്പോൾ അത് കഴിഞ്ഞു പുറത്തു വരുന്ന വാർത്തകൾ മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രങ്ങൾ വരുന്നു എന്നാണ് പറയുന്നത് , സുരേഷ് ഗോപിയുടെ ചിത്രം ആയ പാപ്പാൻ എന്ന സിനിമയുടെ ടീം മോഹൻലാലിന്റെ വെച്ച് ഒരു സിനിമ ചെയുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →