എല്ലാ ആരാധകരെയും ഞെട്ടിച്ചത് ഇതാണ് മോഹൻലാൽ LJP സിനിമ ഇങ്ങനെ വരുന്നു

മോഹൻലാൽ ചിത്രങ്ങൾക്ക് വേണ്ടി ആണ് ആരാധകർ വളരെ അതികം കാത്തിരിക്കുന്നത് , ഏത് സിനിമകളും മലയാള പ്രേക്ഷകരെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതും ആണ് , എന്നാൽ പ്രേക്ഷകരുടെ ഇടയിലേക്ക് ഒരു ട്രെയ്‌ലർ ആയി മോഹൻലാൽ ചിത്രം വന്നത്, അത് വലിയ ഒരു സ്വീകാര്യത നേടുകയും വളരെ അതികം കാഴ്ചക്കാരെ ഉണ്ടാക്കുകയും ചെയ്തു , വളരെ മികച്ച ഒരു സിനിമയുടെ ട്രെയ്‌ലർ തന്നെ ആയിരുന്നു അത് മോൺസ്റ്റർ എന്ന സിനിമയുടെ ട്രൈലെർ വളരെ അതികം നിഗുഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , അപ്പോൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നതും ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്നതും ആയ സിനിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയതു , എന്നാൽ അത് ലിജോ ജോസ് മോഹൻലാൽ ഒന്നിക്കുന്ന ഒരു ചിത്രത്തെ കുറിച്ചു തന്നെ ആണ് അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

 

ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തിൽ ലോക്കൽ ഗുസ്തി പ്രമേയമാകുന്ന സിനിമ 2023ൽ ആരംഭിക്കാനാണ് ചർച്ചകൾ പറയുന്നത് . നാടൻ ഗുണ്ടയായി മോഹൻലാൽ പ്രത്യക്ഷപ്പെടുമെന്നും കേൾക്കുന്നു. ജീത്തു ജോസഫ് ചിത്രം റാം പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ-ലിജോ സിനിമ ആരംഭിക്കുക. കഴിഞ്ഞ മാസമാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. മൂന്ന് വർഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്.മമ്മൂട്ടി നായകനായെത്തുന്ന ന‍ൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുന്നു , എന്നാൽ ഈ കാര്യങ്ങൾ എല്ലാം വ്യക്തം ആക്കുന്ന തരത്തിലേക്ക് ആണ് കാര്യങ്ങൾ നീങ്ങുന്നത് , എന്നാൽ ഇപ്പോൾ ലിജോ ജോസ് പല്ലിശേരി മോഹൻലാലിന്റെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തു എന്ന് ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് , എന്നാൽ ഇതിനെ കുറിച്ച് വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →