മോൺസ്റ്റർ സിനിമയുടെ ബഡ്‌ജറ്റ് പറഞ്ഞു തർക്കം ചർച്ച ഇങ്ങനെ

മോഹൻലാൽ ലോ ബജറ്റ് സിനിമകൾ ചെയ്യുന്നില്ല എന്ന ചർച്ചകൾക്ക് ഇടയിലേക്ക് ആണ് മോൺസ്റ്റർ എന്ന ചിത്രം എത്തുന്നത് ഏകദേശം 8 കോടി രൂപയിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് , എന്നാൽ മോഹൻലാലിന്റെ ഇതുവരെ ഇറങ്ങിയ ലോ ബജറ് ചിത്രങ്ങളിൽ ഉൾപ്പെടുന്ന ഒരു ചിത്രം കൂടി ആണ് ഇത്, എന്നാൽ ചില പ്രേക്ഷകർ പറയുന്നത് ഇത് ഒരു ബിഗ് ബജറ് ചിത്രം ആണ് എന്നാണ് , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു കൊണ്ട് താനെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ എത്തിയത് , അതുപോലെ തന്നെ മമ്മൂട്ടി ചിത്രം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് കാഴ്ച വെക്കുന്നത് , മൂന്ന് ദിവസം കൊണ്ട് തന്നെ 9 കോടിക്ക് മുകളിൽ ആണ് കളക്ഷൻ നേടിയത് ,

 

 

ഏകദേശം 12 കോടിയുടെ ബഗ്‌ഡ്‌ജറ്റിൽ ആണ് ചിത്രം ഒരുങ്ങിയത് മലയാളത്തിൽ നിന്നും താരങ്ങൾ എല്ലാം ലോ ബജറ്റ് ചിത്രങ്ങൾ ഇറക്കുമ്പോൾ മികച്ച വിജയം സ്വന്തം ആക്കാൻ അവർക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് എടുത്തു പറയേണ്ടത് , മോൺസ്റ്റർ എന്ന ചിത്രവും ആ ഒരു ഗണത്തിൽ പെടുമ്പോൾ ചെറിയ മുതൽ മുടക്കിൽ നിന്നും വലിയ ഒരു കളക്ഷൻ സ്വന്തം ആക്കാനും കഴിയും എന്ന ഒരു ചർച്ചകൾ സോഷ്യൽ മീഡിയയിൽ വന്നപ്പോൾ പ്രേക്ഷകർ കമന്റും ആയി എത്തുകയുണ്ടായി , എന്നാൽ നിരവധി ചർച്ചകൾ തന്നെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്നത് , എന്നാൽ ഇങ്ങനെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം കോവിഡ് പശ്ചാത്തലത്തിൽ ഇഇറങ്ങിയ ചിത്രം ആയതുകൊണ്ട് തന്നെ ലോ ബഡ്ജറ്റിൽ ആണ് സിനിമകൾ നിർമ്മിച്ചത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →