Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

നയൻ‌താര അമ്മയായി ഇരട്ട കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമ ലോകത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത് , അടുത്തിടെ വിവാഹിതരായ തമിഴ് സൂപ്പർതാരം നയൻതാരയ്ക്കും സംവിധായകൻ വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികൾ പിറന്നു. കുഞ്ഞിക്കാലുകളുടെ ചിത്രം സഹിതം സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചതെന്നാണു സ്ഥിരീകരിക്കാത്ത വിവരം. നയനും താനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച് വിഘ്നേഷ് കുറിച്ചു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്നും ജീവിതം കൂടുതൽ പ്രകാശഭരിതവും മനോഹരവുമാകുന്നുവെന്നും വിഘ്നേഷ് പറഞ്ഞു.

 

 

എന്നാൽ ഇരുവരും തമ്മിൽ ഉള്ള കല്യാണം ഈ കഴിഞ്ഞ ദിവസങ്ങളിൽ ആണ് നടന്നത് , എന്നാൽ അതിനു ശേഷം മനോഹരം ആയ നിമിഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഇപ്പോൾ ഇരുവർക്കും കുഞ്ഞുങ്ങൾ ഉണ്ടായി എന്നു പറയുകയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ ആശംസകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നത് എന്നാൽ ഇപ്പോൾ എങ്ങിനെ ആണ് ഈ കുഞ്ഞുങ്ങൾ ഉണ്ടായത് എന്ന സംശയത്തിൽ ആണ് ആരാധകർ , എന്നാൽ വാടക ഗർഭം ആണ് എന്നാണ് പിന്നീട് വന്ന ചർച്ചകളിൽ നിന്നും വ്യക്തം ആക്കിയത് , തങ്ങളുടെ കുഞ്ഞുങ്ങളുടെ ഒപ്പം നിന്നും എടുത്ത ചിത്രം ആണ് ഇരുവരും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.