വമ്പൻ തിരിച്ചുവരവിൽ ക്ലാഷ് റിലീസുമായി താരങ്ങൾ

മോൺസ്റ്റർ ആണ് മോഹൻലാലിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം ആണ് , മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ പുതിയ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയോൾ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രം റിലീസ് ചെയ്യാൻ പോവുന്നു എന്ന വാർത്തകൾ ആണ് വരുന്നത് ,

 

 

എന്നാൽ ഈ ചിത്രം റിലീസ് ചെയുന്ന ദിവസം തന്നെ മലയാളത്തിലെ യുവ തരാം ആയ നിവിൻ പോളിയുടെ പടവെട് എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ ഇരു ചിത്രങ്ങളും ഒരു ക്ലാഷ് റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത് , എന്നാൽ നിവിൻ പോളിയുടെ പടവെട് വാർത്തകളിൽ ഇടം പിടിച്ചിരുന്നു , പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള നടൻമാർ ആണ് ഇരുവരും , എന്നാൽ ഇരു ചിത്രങ്ങളും ഒരു ദിവസം തിയേറ്ററിൽ എത്തുമ്പോൾ ഏത് ചിത്രം ആണ് പ്രേക്ഷകർ ഏറ്റെടുക്കുത് എന്ന ആശയക്കുഴപ്പത്തിൽ ആണ് അണിയറപ്രവർത്തകർ , എന്നാൽ ഇരു ചിത്രങ്ങളും വലിയ പ്രതീക്ഷകൾ ആണ് പ്രേക്ഷകർ നൽകിയിരിക്കുന്നത് , എന്നാൽ ഇരു ചിത്രങ്ങളും വലിയ ഒരു പ്രെമോഷൻ തന്നെ ആണ് നടത്തിവരുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →