ട്രെയിനിൽ മോഷണം നടത്തുന്ന യുവാക്കൾ

നമ്മളുടെ നാട്ടിൽ നിരവധി മോഷണം ആണ് നമ്മളുടെ നാട്ടിൽ നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മാലമോഷവും ,സ്ഥിരം നടക്കുന്ന ഒരു മോഷണം തന്നെ ആണ് , ബൈക്കിൽ വന്നു മോഷണം നടത്തുന്ന നിരവധി യുവാക്കൾ ആണ് ഇവിടെ ഉള്ളത് എന്നാൽ അവരിൽ ചിലർ പിടിക്കപെടാറുള്ളതും ആണ് , എന്നാൽ പട്ടാപകൽ ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സ്വന്തംഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം.

 

മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ട്രെയിൻ കയറാൻ വന്ന ഒരു യുവതിയുടെ ബാഗ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇട്ടു , നമ്മൾ എല്ലാവരും ട്രെയിനിൽ യാത്ര ചെയ്യുന്നവർ ആയിരിക്കും എന്നാൽ ഇങ്ങനെ യാത്ര ചെയുമ്പോൾ നമ്മളുടെ ബാഗ് പണം സ്വർണം എന്നിവ വളരെ അതികം സൂക്ഷിച്ചു വേണം യാത്ര ചെയ്യാൻ ഇല്ലെങ്കിൽ അത് എല്ലാം മോഹസനം ചെയ്‌തു പോവും എന്നതിൽ സംശയം ഒന്നുമില്ല , എന്നാൽ നിരവധി വാർത്തകൾ ആണ് ഇതുപോലെ കേൾക്കാറുള്ളത് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →