Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

റോഷാക്ക് ബ്ലോക്ക്ബസ്റ്ററിലേക്ക്

 

പേര് സൃഷ്‍ടിച്ച കൗതുകവും പ്രമോഷണൽ മെറ്റീരിയലുകളിലെ നിഗൂഢതയും ‘റോഷാക്കി’ന്റെ കാഴ്‍ചയ്‍ക്കായി കാത്തിരിപ്പുണ്ടാക്കിയിരുന്നു. ഒടുവിൽ ‘റോഷാക്ക്’ എത്തിയപ്പോൾ വരവ് ഗംഭീരമായെന്നുമാണ് തിയറ്റർ പ്രതികരണങ്ങൾ. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ബോക്സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് ,

 

 

ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് ,എന്നാൽ ഇപ്പോൾ ചിത്രത്തിന് മൂന്നാം ദിനം നേടിയ കളക്ഷന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് മൂന്നാം ദിവസവും ചിത്രം വളരെ വലിയ ഒരു കളക്ഷൻ തന്നെ ആണ് കേരളത്തിൽ നിന്നും നേടിയെടുത്തത് , മൂന്നാം ദിവസവും ചിത്രം നിറഞ്ഞ സദസിൽ തന്നെ ആണ് പ്രദർശനം നടന്നത് , എന്നാൽ ഇപ്പോളും ചിത്രത്തിന് വലിയ ഒരു ഓൺലൈൻ ബുക്കിംഗ് തന്നെ ആണ് നടന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രം ഏകദേശം 15 കോടിയുടെ കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ ആയി സ്വന്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

Comments are closed.