പക്കിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്! അത് വെറുതെയാകില്ല

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കായംകുളം കൊച്ചുണ്ണിയിലെ ചിത്രങ്ങളായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ പ്രധാന ചര്‍ച്ചാ വിഷയം. നിവിന്‍ കൊച്ചുണ്ണിയായി എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് ഇത്തിക്കര പക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.മോഹന്‍ലാല്‍ ഇടത് കാല് ഉയര്‍ത്തി ഒരു തെങ്ങിന്‍ തടിക്ക് മുകളില്‍ വെച്ചിരിക്കുന്ന ചിത്രമാണ് വൈറലായത്. ഇത്തിക്കര പക്കിക്കായി ഏറെ കഠിനാധ്വാനം ചെയ്യുന്ന മോഹന്‍ലാലിന്റെ ഈ ചിത്രവും മെമെകളായും പ്രചരിച്ചു. ഈ പ്രായത്തിലും മോഹന്‍ലാലിന്റെ വഴക്കമാണ് ആരാധകര്‍ പുകഴ്ത്തുന്നത്.ഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. മോഹൻലാലിനെ അഭിനയ നിമിഷങ്ങളെ കുറിച്ചു ആണ് ചർച്ചകൾ ചെയുന്നത് ,

 

എന്നാൽ മോഹൻലാൽ സിനിമകളി തനിക്ക് വേണ്ട അഭിനയ രീതിയിൽ മാറ്റം വരുത്താന് തയ്യാറാവുന്ന ഒരാൾ താനെ ആണ് മോഹൻലാൽ , ഇത്തിക്കര പക്കിയുടെ വേഷം മേക്കപ്പ് ബോഡി ഫിറ്റ്നസ് എന്നിവ കൈയടി അർഹിക്കുന്നത് ആണ് , എന്ന മോഹൻലാലിന് ഒപ്പം തന്നെ അതിനു വേണ്ടി പണി എടുത്ത ടെക്‌നിഷ്യൻസും അഭിനന്ദനം അർഹിക്കുന്നത് ആണ് , എന്നാൽ മരക്കാർ എന്ന സിനിമയിൽ മോശം ആയ ഒരു വേഷം തന്നെ ആണ് നൽകിയത് , എന്നാൽ ആ സിനിമയിൽ നിന്നും വളരെ അതികം വ്യത്യസ്ഥതകൾ നിറഞ്ഞ ഒരു വേഷം തന്നെ ആണ് ഇത്തിക്കര പക്കിയുടെ വേഷം , എന്നാൽ ഇപ്പോൾ ആരാധകർ ഇത്തിക്കര പക്കിയുടെ 4 വാർഷികം ആഘോഷിക്കുകയാണ് എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് തന്നെ ആണ് ആരാധകർ പറഞ്ഞു സോഷ്യൽ മീഡിയയിൽ വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →