Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന്റെ ഈ അഭിനയം ആരും അന്ന് ശ്രദ്ധിച്ചില്ല ഇപ്പോൾ ആ അഭിനയം

എല്ലാ വില്ലനിലും ഒരു നായകനുണ്ട്, നായകനിൽ വില്ലനും. എന്നാൽ നായകനായ ഒരു വില്ലൻ എങ്ങനെ സമൂഹത്തിൽ രൂപപ്പെടുന്നു എന്ന പ്രമേയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു പോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തില്ല’–മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും.കേരള പൊലീസിലെ ഏറ്റവും സമർഥരായ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് മാത്യു മാഞ്ഞൂരാൻ. എന്നാൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന വലിയൊരു ദുരന്തം അദ്ദേഹത്തെ പിടിച്ചുലയ്ക്കുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഓർമകളിലൂടെയാണ് മുന്നോട്ടുപോകുന്നത്.

 

 

മോഹൻലാലിനെ സിനിമ ജീവിതത്തിലെ മികച്ച ഒരു അഭിനയ മുഹൂർത്തങ്ങളിൽ ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ചിത്രം റിലീസ് ആയപ്പോൾ ഉണ്ടായ അഭിപ്രായങ്ങൾ സിനിമയെ തളർത്തുകയും ചെയ്‌തു , എന്നാൽ ഇപ്പോളും മോഹൻലാലിന്റെ മികച്ച വേഷങ്ങളുടെ പട്ടികയിൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രവും നിറഞ്ഞു നിൽക്കുന്നു എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ഈ വേഷങ്ങളെ കുറിച്ച് പറയുകയാണ്‌ സോഷ്യൽ മീഡിയയിലൂടെ എന്നാൽ ഈ ഒരു വേഷത്തെ പ്രേക്ഷകർ മോശം പറഞ്ഞു ഏതാണ് കൊണ്ട് താനെ ആണ് ആരാധകർ സോഷ്യൽ മീഡിയയിൽ വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.