ഇന്ത്യയിൽ താനെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ ഇതിനോടകം തന്നെ നിരവധി കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് , തന്റെ കഥാപാത്രത്തിന്റെ പൂർത്തീകരണത്തിന് ആയി ഏത് അറ്റം വരെയും പോവുന്ന ഒരു നടൻ ആണ് മോഹൻലാൽ , എന്നാൽ അത്തരത്തിൽ ഉള്ള മോഹൻലാലിന്റെ അഭിനയവേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതൽ ആയി ചർച്ച ചെയുന്നത് , എന്നാൽ ഓരോ വേഷങ്ങൾക്കും അതിന്റെതായ മൂല്യവും മോഹൻലാൽ നൽകുകയും ചെയ്യും , എന്നാൽ ഇപ്പോൾ മോഹൻലാലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു ചിത്രം അയാ ബാറോസ് എന്ന സിനിമയുടെ പുതിയ വേഷപ്പകർച്ച തന്നെ ആണ് വളരെ അതികം ശ്രെദ്ധ നേടിയിരിക്കുന്നത് , എന്നാൽ ആ സിനിമക്ക് വേണ്ടി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും ,
വളരെ അതികം കൗതുകവും നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് അത് , നീണ്ട താടിയും മൊട്ടത്തലയും തന്നെ ആണ് മോഹൻലാലിനെ പുതിയ ലുക്ക് , എന്നാൽ ഈ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ ഒരു തരംഗം തീർത്തതും ആണ് , അതുപോലെ നിരവധി സിനിമകളിൽ ആണ് ഇങ്ങനെ വേഷപ്പകർച്ചകൊണ്ട് വളരെ അതികം ശ്രെദ്ധ നേടിയത് , എന്നാൽ ഏത് തരത്തിൽ ഉള്ള വേഷങ്ങളും മോഹൻലാൽ വളരെ മികച്ച രീതിയിൽ തന്നെ ആണ് കാഴ്ചവെക്കുന്നതും , ഇനിയും പല മേക്കോവറുകളുമായി ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക ,