നടി തൃഷ വിവാഹിതയാകുന്നു,വരനെ കുറിച്ച് താരം രംഗത്ത്

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള ഒരു നടി ആണ് തൃഷ , മലയാളത്തിലും തമിഴ് എന്നി സിനിമകളിൽ മികച്ച ഒരു വേഷങ്ങൾ തന്നെ ആണ് നടി ചെയ്തിരിക്കുന്നത് , എന്നാൽ തൃഷ വിവാഹിത ആയിട്ടില്ല എന്നാൽ ഇപ്പോൾ ആ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , നടി തൃഷ കൃഷ്ണൻ അടുത്തുതന്നെ വിവാഹിതയാകാൻ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. തൃഷയുടെ മുൻകാമുകനായ നടൻ റാണ ദഗ്ഗുബാട്ടിയും മഹിജ ബജാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് തൃഷയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നത്, തമിഴ് സൂപ്പർ താരത്തെ ആണ് വിവാഹം ചെയുന്നത് എന്ന റിപോർട്ടുകൾ ആണ് വരുന്നത് ,

 

 

എന്നാൽ ഈ കാര്യങ്ങൾ തന്നെ ആണ് സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിൽ വൈറൽ ആയി മാറിയത് , എന്നാൽ ചർച്ചകൾക്ക് എല്ലാം പ്രതികരിച്ചു തൃഷ തന്നെ പ്രതികരിച്ചു രംഗത്ത് വന്നത് , നടൻ ചിമ്പു എന്ന ചിലമ്പരശനായിരിക്കും തൃഷയുടെ വരനെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വാർത്തകൾ യാഥാർത്യം അല്ല എന്നും പറയുകയാണ് . ഫിലിംഫെയർ ആണ് തൃഷ-ചിമ്പു വിവാഹത്തെപ്പറ്റിയുള്ള സൂചന നൽകുന്നത്. എന്നാൽ തനിക്ക് വിവാഹത്തോട് താല്പര്യം ഇല്ല എന്നും എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആണ് താരം പ്രതികരിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →