ബാലയെ ട്രോളി ചാക്കോച്ചനും – ബാലയുടെ പ്രതികരണം

മലയാളത്തിലെ മികച്ച പുതുമുഖ നടമാരിൽ ഒരാൾ ആണ് നിവിൻ പൊളി എന്നാൽ അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം ആണ് കഴിഞ്ഞ ദിവസം നടന്നത് എന്നാൽ ഇപ്പോൾ നിരവധി താരങ്ങൾ ആണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നത് , എന്നാൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നേടിയ ഒരു വിഷയം തന്നെ ആയിരുന്നു ഇത് , നിരവധി താരങ്ങളും നടിമാരും സോഷ്യൽ മീഡിയയിൽ വളരെ അതികം വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ആശംസകൾ അറിയിച്ചത് എന്നാൽ അതിൽ കുഞ്ചാക്കോബോബൻ നൽകിയ ആശംസകൾ ആണ് ഇപ്പോൾ ആരാധകരും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത് ,

 

 

അതുപോലെ തന്നെ വലിയ രീതിയിൽ വൈറൽ ആവുകയും ചെയ്ത ഒരു വലിയ കോമഡി നിറഞ്ഞ ഒരു ആശംസതന്നെ ആയിരുന്നു , എന്നാൽ കുഞ്ചാക്കോബോബൻ നൽകിയ ആശംസ ആണ് ഇത് , എന്താണ് നിവിൻ ബർത്ത് ഡേ ആണ് എന്നു അറിഞ്ഞു ഒരു ലെമൺ ടി ഒക്കെ എടുക്കട്ടേ എന്നായിരുന്നു അത് എന്നാൽ ഈ സംഭവ ബാലയെ ട്രോളി എന്ന തരത്തിൽ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , ഇത് മുൻപ്പ് ടിനിടോം ബാലയെ ട്രോളി ചെയ്ത ഒരു വീഡിയോ ആണ് എന്നാൽ ഇപ്പോൾ ആ തരത്തിൽ ആണ് കുഞ്ചാക്കോബോബൻ നിവിന്റെ പിറന്ന ആശംസകൾ അറിയിച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →