മോൺസ്റ്റർ എന്ന സിനിമയും ആയി ബന്ധപെട്ടു മോഹൻലാൽ ആരാധകർ വലിയ രീതിയിൽ ഉള്ള പ്രതീക്ഷകളിൽ ആണ് ഇരിക്കുന്നത് , ആരാധകർക്ക് ഈ ചിത്രം വലിയ വിജയം തന്നെ ആയി തീരണം എന്നുതന്നെ ആണ് ആവശ്യം , എന്നാൽ മോഹൻലാലിന്റെ അടുത്ത കാലത്തേ സിനിമകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം ഇല്ലാത്തതു കാരണം തന്നെ ആണ് ഈ ചിത്രം മികച്ച ഒരു വിജയം തന്നെ ആവണം എന്ന ലക്ഷ്യം തന്നെ ആണ് , എന്നാൽ ചിത്രത്തിന് വലിയ രീതിയിൽ ഉള്ള പ്രതീക്ഷകൾ കൊടുത്തില്ലെങ്കിലും ചിത്രത്തിന് വലിയ സ്വീകാര്യത തന്നെ ആണ് പ്രേക്ഷകരിൽ നിന്നും വന്നത് , എന്നാൽ ചിത്രത്തെ കുറിച്ച് പലർക്കും പല അഭിപ്രായങ്ങൾ തന്നെ ആണ് ഉള്ളത് ചിത്രത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,
എന്നാൽ ഈ സിനിമയുടെ സംവിധായകൻ വൈശാഖ് പറഞ്ഞത് മലയാളത്തിൽ ഇതുവരെ ചർച്ച ചെയ്യാത്ത ഒരു സിനിമ തന്നെ ആണ് എന്നാണ് പറയുന്നത് , ഉദയകൃഷ്ണയുടെ സിനിമ ജീവിതത്തിലെ മികച്ച ഒരു ചിത്രം തന്നെ ആവും എന്ന് തന്നെ ആണ് പറയുന്നത് , എന്നാൽ പുലിമുരുകൻ പോലെ ഒരു മാസ്സ് സിനിമ അല്ല എന്നും വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു സിനിമ തന്നെ ആണ് എന്നും ആണ് വൈശാഖ് പറയുന്നത് , എന്നാൽ ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാവരും ചിത്രത്തെ കുറിച്ച് പറഞ്ഞത് വളരെ അതികം വ്യത്യസ്തം ആയ രീതിയിൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,.