Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

അവർ പ്രതീക്ഷിച്ചപോലെ അല്ല മോൺസ്റ്റർ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു ,

മഹാവിജയം നേടിയ ‘പുലി മുരുകന്’ ശേഷം വൈശാഖ്-ഉദയകൃഷ്ണ-മോഹൻലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്. ക്രൈം ത്രില്ലർ ചിത്രമായാണ് മോൺസ്റ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്. മോഹൻലാൽ എന്ന നടൻ്റെ അഭിനയ സിദ്ധികളെ അനായാസേനേ ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം ആണ് മോൺസ്റ്റർ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.6 വർഷത്തിന് ശേഷം അവർ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെ തന്നെ ആണ് . വൻ വിജയം തന്നെ ആവും എന്നതിൽ സംശയം ഒന്നുമില്ല ചിത്രം പ്രഖ്യാപനം നാൾ മുതൽ തന്നെ വലിയ ഒരു ആവശ്യം തന്നെ ആണ് പ്രേക്ഷകർ , എന്നാൽ ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് മൊസ്റ്റാർ , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു സിനിമയിൽ ലക്കി സിങ് ആണ് ആണ് മോഹൻലാൽ എത്തുന്നത് ,

 

 

ട്രെയിലർ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങൾ അത്ഭുധപെടുത്തുന്നത് തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ ഉള്ള ഒരുക്കത്തിൽ തന്നെ ആയിരുന്നു എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ എല്ലാം ഇപ്പോൾ വലിയ വൈറൽ ആയികൊണ്ടിരിക്കുകയാണ് , ഫസ്റ്റ് ഡേ ഫസ്റ്റ് ഷോക് ഉള്ള ലൈസെൻസ് എല്ലാം ഇഷ്യു ചെയ്തു എന്ന വാർത്തകളും വന്നു കഴിഞ്ഞു , എന്നാൽ ഈ വർഷത്തെ മോഹൻലാലിന്റെ അവസാന റിലീസ് തന്നെ ആണ് മോൺസ്റ്റർ , എന്നാൽ ഇപ്പോൾ വിദേശ രാജ്യങ്ങളിലും മോൺസ്റ്ററിന്റെ റിലീസ് റിപ്പോർട്ടുകളും ആണ് ഇപ്പോൾ പുറത്തു വരുന്നത് , എന്നാൽ ചിത്രം ദീപാവലി റിലീസ് ആയി എത്തുന്നു എന്നത് തന്നെ ആണ് വളരെ അതികം സ്രെധേയം ആയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.