വീടിൻറെ വടക്കുഭാഗത്ത് ഈ കാര്യങ്ങൾ വന്നാൽ കടവും ദുഃഖവും ഒഴിയില്ല ഒരിക്കലൂം

സാധാരണ ജീവിതം നയിച്ചു കൊണ്ട് പോകുന്ന ചില ആളുകൾക്ക് ചില കർമ്മങ്ങൾ ചെയ്താൽ അവർക്ക് ഉന്നതയിൽ എത്താൻ കഴിയും. നമ്മുടെ വീടിൻറെ വടക്കുഭാഗത്ത് ഇതെല്ലാം ചെയ്താൽ നമുക്ക് ഒരുപാട് ധനഅഭിവൃദ്ധി ഉണ്ടാകും. നിങ്ങളുടെ വടക്കുഭാഗം നിങ്ങളുടെ കയ്യിൽ കൊണ്ട് വന്ന് കുറച്ച് പണം വയ്ക്കുക എന്ന് ഒരിക്കലും പറയില്ല. നമ്മുടെ ജോലി എന്താണ് അല്ലെങ്കിൽ നമ്മുടെ ബിസിനസ് എന്താണോ അതിൽകൂടി അല്ലെങ്കിൽ വേറെ ഏതെങ്കിലും മാർഗ്ഗം വഴി നമുക്ക് കിട്ടാനുള്ള പണം നമുക്ക് കിട്ടും അതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം നമ്മളുടെ വീടിന്റെ വടക്കുഭാഗത്ത് വന്നു കഴിഞ്ഞാൽ നമ്മൾക്ക് നിരവധി പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത് കടങ്ങൾ വന്നുചേരുകയും ദുഃഖവും ഒഴിയില്ല എന്നിവ ആണ് ,

 

 

എന്നാൽ നമ്മളുടെ ജീവിതം മോശം ആയ അവസ്ഥ തന്നെ ആയിരിക്കും ,അതായത് നമ്മുടെ ചിലവൊക്കെ ഏറെക്കുറെ കുറയുന്ന ഒരു അവസ്ഥയും അതായത് ഒരുപാട് പൈസ നമുക്ക് വരുകയും ചെലവ് കുറയ്ക്കുന്ന നമുക്ക് ഉണ്ടാവും അതുകൊണ്ട് നമ്മുടെ വീടിൻറെ സ്ഥിതി തന്നെ മാറിയേക്കാം. എന്നാൽ ഈ പറയുന്ന കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെനിക്കിൽ നമ്മളുടെ ജീവിതത്തിൽ വളരെ അതികം മാറ്റങ്ങൾ തന്നെ ആണ് ഉടവുനത് , എന്നാൽ ആ സംഭാവങ്ങൾ എന്താണ് എന്ന് അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →