Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദുല്‍ഖറും കല്ല്യാണിയും വീണ്ടും ഒന്നിക്കുന്നു

കിംഗ് ഓഫ് കൊത്ത എന്ന സിനിമക്ക് ശേഷം ദുൽഖുർ സൽമാൻ നായകനാവുന്ന പുതുയ തമിഴ് ചിത്രത്തെ കുറിച്ച് നേരത്തെ റിപോർട്ടുകൾ വന്നത് ആണ് , കാർത്തികേയൻ വേലപ്പൻ ആണ് സംവിധാനം ചെയുന്ന ചിത്രം എന്ന രീതിയിൽ ആണ് റിപോർട്ടുകൾ വന്നിരുന്നത് , എന്നാൽ ഒരു ത്രില്ലെർ ചിത്രം ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് എത്തുന്നത് എന്ന റിപോർട്ടുകൾ ആണ് വന്നിരിക്കുന്നത് , നേരത്തെ വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചിരിക്കുന്നത് ,

 

 

എന്നാൽ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന റിപോർട്ടുകൾ വളരെ അതികം ചർച്ച ചെയുന്നത് ആയിരുന്നു , ദുൽഖുറിന്റെ നാലാമത്തെ തമിഴ് സിനിമ ആണ് ഇത് ചെയ്യാൻ ഇരിക്കണത് , എന്നാൽ തമിഴ് ചിത്രത്തിൽ ഒരുപാടു ആരാധകർ ആണ് ഇരുവർക്കും ഉള്ളത് , നിലവിൽ കിംഗ് ഓഫ് കൊത്തയുടെ ഷൂട്ടിംഗ് ആണ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത് , ആ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ശേഷം ആണ് ഈ തമിഴ് ചിത്രത്തിൽ ജോയിൻ ചെയുക ഏത് ആണ് , എന്നാൽ മാത്രം ആണ് ചിത്രത്തിന്റെ ഔദ്യോധികം ആയി പ്രഖ്യാപിക്കുകയുള്ളു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.