റോഷാക്കിന്റെ കളക്ഷൻ റിപോർട്ടുകൾ ഇങ്ങനെ

മമ്മൂട്ടി നായകനായ റോഷാക്ക് ഗംഭീര തീയ്യേറ്റർ റെസ്പോൺസുമായി ഹിറ്റിലേക്ക്. വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച പ്രേക്ഷ പ്രതികരണങ്ങളാണ് നേടുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിച്ച് തീയേറ്ററിൽ എത്തുന്ന ആദ്യ സിനിമയാണ് റോഷാക്ക്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 19 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡായി നേടിയ കളക്ഷൻ. ബോക്സ് ഓഫീസ്‌ സൗത്ത്‌ ഇന്ത്യയാണ് ട്വിറ്ററിൽ ഇത് സംബന്ധിച്ച കണക്ക് പുറത്ത് വിട്ടത്. ഇതിൻറെ അപ്ഡേറ്റഡ് കണക്ക് താമസിക്കാതെ ചെയ്യും എന്ന് ട്വീറ്റിനൊപ്പം പറയുന്നുണ്ട്.മലയാളികൾ വലിയ ഒരു സ്വീകാര്യത തന്നെ ആണ് മമ്മൂട്ടി ചിത്രത്തിന് കേരളത്തിലും മറ്റും നൽകിയത് , വളരെ മികച്ച പ്രതികരണം തന്നെ ആണ് ചിത്രം നേടിയെടുത്തത് ,

 

 

നിസാം ബഷീർ സംവിധാനം ചെയ്ത ഒരു സിനിമ ആണ് റോഷാക്ക് പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമ കൂടി ആണ് ഇത് ,എന്നാൽ ഇപ്പോൾ പ്രദർശനം നടക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ എല്ലാ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയുന്നു എന്ന ഈ ലിസ്റ്റിൽ നിന്നും മനസിലാക്കാം . അതുപോലെ തന്നെ വിദേശ രാജ്യങ്ങളിലും ചിത്രം പ്രദർശനം ചെയുന്നു എന്ന റിപ്പോർട്ടുകളും വന്നു , എന്നാൽ ഇപ്പോൾ റിലീസ് ചെയ്തു 6 ദിവസം ആയപ്പോഴേക്കും വേർഡ് വൈൽഡിൽ നിന്നും 25 കോടി രൂപ നേടി എന്ന വാർത്ത ആണ് വരുന്നത് , നിറഞ്ഞ സദസിൽ തന്നെ ആണ് ഇപ്പോളും ചിത്രം പ്രദർശനം തുടരുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →