മലയാളത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ ആണ് മമ്മൂട്ടി എന്നാൽ അദ്ദേഹത്തിന്റെ കാര്യങ്ങൾ അറിയാൻ വളരെ അതികം ഇഷ്ടം തന്നെ ആണ് , മലയാളത്തിലെ മിച്ചക തരാം ആയി മാറിയതും അതിനു പിന്നിലെ പ്രയത്നത്തെ കുറിച്ചും സോഷ്യൽ മീഡിയായിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് , എന്നാൽ മമ്മൂട്ടിയുടെ മകൻ ആയ ദുൽഖുറിനെ കുറിച്ചും മലയാളികൾക് അറിയാൻ വളരെ അതികം ഇഷ്ടം തന്നെ ആണ് എന്നാൽ അദ്ദേഹത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ ആണ് നടക്കുന്നത് നിരവധി ആരാധകർ ഉള്ള ഒരു നടൻ തന്നെ ആണ് ദുൽഖുർ , അതുപോലെ ദുൽഖുറിന്റെ മകളെയും പ്രേക്ഷകർക്കു വളരെ അതികം ഇഷ്ടം തന്നെ ആണ് ,
ദുൽഖുർ തന്റെ മകൾക്ക് ഒപ്പം ഉള്ള ഫോട്ടോയും വീഡിയോയും എല്ലാം സോഷ്യൽ മീഡിയയിൽ ദിനംപ്രതി പങ്കുവെക്കാറുള്ളത് ആണ് , അതുപോലെ തന്നെ കൊച്ചു മകൾക്ക് ഒപ്പം നിൽക്കുന്ന മമ്മൂക്കയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ ഇടം നേടിയതും ആണ് , എന്നാൽ ഇപ്പോൾ തന്റെ കൊച്ചുമകൾ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഇപ്പോൾ അവൾ എന്നേ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി എന്നു പറയുന്നു , എന്നാൽ മറിയത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കുകയും ചെയ്‌തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,