Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൃഥ്വിരാജിനെ ചൊറിഞ്ഞു തിരിച്ച് മറുപടി ഇങ്ങനെ

മലയാളികൾക്ക് ഏറെ ഇഷ്ടം ഉള്ള ഒരു നടനും സംവിധയകനും ആണ് പൃഥ്വിരാജ് സുകുമാരൻ അതുപോലെ ദിലീപും , എന്നാൽ മലയാളത്തിലും മറ്റു ഭാഷകളിലും നിരവധി ചിത്രങ്ങൾ ആണ് ചെയ്തിരിക്കുന്നത് , എന്നാൽ പൃഥ്വിരാജ് , ദിലീപ് തമ്മിൽ അത്ര അടുപ്പത്തിൽ അല്ല എന്നും ആണ് പറയുന്നത് , കാവ്യയെ പൃഥ്വിരാജിന് വിവാഹം ചെയ്യണം എന്ന ആഗ്രഹം വന്നതോടെ ആണ് ഇരുവരും പ്രശനങ്ങൾ തുടങ്ങുന്നത് എന്ന് ആണ് ഗോസിപ്പുകൾ വന്നത് , എന്നാൽ നടിയെ ആക്രമിച്ച വിഷയത്തിൽ ദിലീപിന് എതിരെ പൃഥ്വിരാജ് സംസാരിക്കുകയും അങിന് നിവവതി ദിലീപ് ആരാധകരുടെ ശത്രു ആയി പൃഥ്വിരാജ് മാറുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പിർഥിരാജിനോട് ചോദിച്ച ഒരു ചോദ്യം ആണ് ഇപ്പോൾ വളരെ ചർച്ചകൾക്ക് വഴിവെച്ചത് ,

 

 

 

പൃഥിരാജിനോട് ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന കുഴപ്പിക്കുന്ന ചോദ്യം ആണ് ഇപ്പോൾ വളരെ അതികം ശ്രെദ്ധ നേടിയിരിക്കുന്നത് , എന്നാൽ ഇതിനു മറുപടി ആയിരുന്നു കൂടുതൽ ആയി വൈറൽ ആയിമാറിയത് എന്നാൽ ഇതുവരെ തനിക്ക് ദിലീപ് ആയി ഒരു സിനിമ ചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടില്ല എന്നും എന്നാൽ ഇനി അങ്ങിനെ വരുകയാണെന്ക്കിൽ അതിനെ കുറിച്ച് ആലോചിക്കാം എന്ന് എന്ന് തന്നെ ആണ് പറഞ്ഞത് , എന്നാൽ പൃഥ്വിരാജ് എടുത്ത ഈ അഭിപ്രയം വളരെ അതികം ശ്രെദ്ധ നേടിയതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.