Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ലാലേട്ടനെ കണ്ടതിനെക്കുറിച്ചും ലഞ്ച് കഴിച്ചതിനെക്കുറിച്ചും അപർണ്ണ പറഞ്ഞത്

മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ഒരാൾ ആണ് അപർണ ബാലമുരളി എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് , നടൻ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചത് പറഞ്ഞു ആണ് അപർണ സോഷ്യൽ മീഡിയയിൽ പറഞ്ഞത് , ആദ്യ സിനിമ മഹേഷിന്റെ പ്രതികരം എന്ന സിനിമ റിലീസ് ആയപ്പോൾ തന്നെ വിളിച്ച കാര്യം ആണ് അപർണ പറയുന്നത് , ഒരു അഭിമുഖത്തിൽ ആയിരുന്നു ഈ കാര്യങ്ങൾ എല്ലാം അപർണ പറഞ്ഞത് , എന്നാൽ ആ സിനിമ മോഹൻലാൽ കണ്ടു തന്നെ വിളിച്ചു പ്രശംസിച്ചു എന്നും പറയുകയാണ് , തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് തന്നെ ആണ് എന്ന് പറയുകയാണ് ,

 

 

എന്നാൽ അതിനു ശേഷം ലാലേട്ടനെ കാണാൻ പോയി എന്നും പറഞ്ഞു , ഒരുമിച്ചു ഭക്ഷണം കഴിച്ചു എന്നും പറയുകയാണ് അപർണ ബാലമുരളി , എന്നാൽ മോഹൻലാലിനെ കുറിച്ചും മോഹൻലാലിന്റെ സിനിമയെ കുറിച്ചും ആണ് സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്തത് , മോഹൻലാലിനെ സിനിമകൾ കാണാൻ ഇഷ്ടം ആണ് എന്നും തൻ വലിയ ഒരു ആരാധിക ആണ് എന്നും പറയുകയാണ് അപർണ ബാലമുരളി , ദേശിയ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ ആണ് അപർണ ബാലമുരളി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.