ലണ്ടൻ ഷെഡ്യൂൾ അവസാനിപ്പിച്ച് മോഹൻലാൽ മോൺസ്റ്ററിനായി എത്തുന്നു

മോഹൻലാൽനായകനാവുന്ന ഏറ്റവും പുതിയ ചിത്രം ആണ് മോൺസ്റ്റർ.മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെതായി വരുന്ന വാർത്തകൾ ആണ് വലിയ ചർച്ചകൾക്ക് ഇടം നേടുന്നത് , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ പോവുന്ന വാർത്തകൾ ആണ് വരുന്നത് , വേൾഡ് വൈൽഡ് ആയി ആണ് റിലീസ് ചെയുന്നത് ,

 

 

ഓക്ടോബർ21 ആണ് ചിത്രം റിലീസ് ചെയുന്നു എന്ന് പറയുന്നത് എന്നാൽ ഇപ്പോൾ ചിത്രവും ആയി ബന്ധപെട്ടു പ്രെമോഷനുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , എന്നാൽ റാം, എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ആണ് ഇപ്പോൾ അവിടെ നിന്നും വരുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , റാം എന്ന ചിത്രത്തിന്റെ ലണ്ടൺ ഷെഡ്യൂൾ പൂർത്തിയായി എന്ന വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് , രണ്ടു ദിവസത്തിനുള്ളിൽ റാം എന്ന സിനിമയുടെ ടീം അംഗങ്ങൾ എല്ലാവരും തിരിച്ചു കേരളത്തിൽ ഏതു എന്ന് തന്നെ ആണ് പറയുന്നത് , ഇനിയും ചിത്രത്തിടെ ഷൂട്ടിംഗ് ബാക്കി ഉണ്ട് എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ മോൺസ്റ്റർ എന്ന ചിത്രത്തിന്റെ പ്രെമോഷനും ഭാഗവും ആയി വരുന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയരുന്നത് , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →