മോൺസ്റ്റർ എന്ന സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ആണ് ഇപ്പോൾ റിലീസ് ചെയ്യാൻ എത്തുകയാണ് , എന്നാൽ ആ ചിത്രത്തിൽ വലിയ പ്രതീക്ഷകൾ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് , പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോൺസ്റ്ററിന്റെ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത് , എന്നാൽ ചിത്രത്തിന് ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നിന്നും വലിയ വാർത്തകൾ തന്നെ ആണ് വരുന്നത് ,
എന്നാൽ ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷകൾ നല്കുന്ന ഒന്ന് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത് ഉദയകൃഷൻ എങ്ങിനെ ആണ് ചിത്രത്തിനെ കൊണ്ട് പോയിരിക്കുന്നത് എന്ന് എല്ലാവരും കാത്തിരിക്കുന്ന ഒന്ന് തന്നെ ആണ് ,ഉദയകൃഷ്ണയുടെ തിരക്കഥയിൽ തന്നെ വളരെ അതികം വ്യത്യസ്തം ആയ ഒരു സിനിമ തന്നെ ആണ് എന്നാണ് സംവിധായകൻ വൈശാഖ് പറഞ്ഞത് , മലയാളത്തിൽ ഏറെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , ചിത്രം ദീപാവലി റിലീസ് ആയി ആണ് ഒരുങ്ങുന്നത് , വളരെ വ്യത്യസ്തവും പാരീക്ഷണ ചിത്രം കൂടി ആണ് , പൂർണമായി ഒരു ക്രൈം ത്രില്ലെർ ചിത്രം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,