കിംഗ് ഓഫ് കൊത്തായുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത യുടെ ചിത്രീകരണം ആരംഭിച്ചതും വളർത്തകളിൽ ഇടം നേടിയതും ആണ് . ആക്ഷൻ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നടി നൈല ഉഷ ജോയിൻ ചെയ്തിരിക്കുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതാദ്യമായാണ് നൈലയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സുരേഷ് ഗോപി ചിത്രം ‘പാപ്പനി’ലാണ് നൈല അവസാനമായി എത്തിയത്. അഭിലാഷ് ജോഷി സിനിമയുടെ ക്രീയേറ്റീവ് ഡയറക്ടറായിരുന്നു. അഭിലാഷ് എൻ ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
എന്നാൽ ലൊക്കേഷനിൽ നിന്നും ഉള്ള ചിത്രങ്ങൾ എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , എന്നാൽ ഇപ്പോൾ വന്നിരിക്കുന്നത് കൊത്തായുടെ ലൊക്കേഷനില്നിനും വരുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുന്നത് ടോവിനോയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നു , നിരവധി താരങ്ങൾ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത് , ദുൽഖുറിന്റെ മികച്ച ഒരു ചിത്രം തന്നെ ആണ് കിംഗ് ഓഫ് കൊത്ത , ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോളും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഇരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,