Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

ദ്രോഹിച്ച പാപ്പാനെ കൊല്ലാൻ ഓടിച്ച ഭീമൻ എന്ന ആന

ആന പ്രേമികളായ നിരവധി പേർ ഇന്ന് കേരളത്തിൽ ഉണ്ട്. ഉത്സവ പറമ്പുകളിൽ ആനകൾ ഉണ്ടെന്ന് അറിഞ്ഞാൽ നിരവധിപേരാണ് തിങ്ങി കൂടുന്നത്.എന്നാൽ ഇങ്ങനെ ഉള്ള ആനകളെ കട്ടിൽ നിന്നും കെണി വെച്ച് കൊണ്ട് പിടിച്ചു കൊണ്ട് വരുകയും കേരളത്തിൽ കൊണ്ട് വന്നു ചട്ടം പഠിപ്പിക്കുകയും ആണ് ചെയുന്നത് , എന്നാൽ ഇങ്ങനെ പിടിച്ചു കൊണ്ട് വന്ന ആനയെ മെരുക്കി എടുക്കുന്ന ഒരു കാഴ്‌ച തന്നെ ആണ് ഇത് വലിയ അപകടം പിടിച്ച ഒരു പണി ആണ് ആനകൾ മെരുക്കുന്നതു ,എന്നാൽ ആനകൾ ഇടഞ്ഞ സാഹചര്യങ്ങൾ വളരെ അപകടം തന്നെ ആണ് ,

 

 

എന്നാൽ ആനകൾ പലപ്പോഴും വളരെ അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞ നിരവധി സാഹചര്യങ്ങൾ ആണ് ഉള്ളത് എന്നാൽ ഇങ്ങനെ നമ്മളുടെ കേരളത്തിൽ ആനകൾ പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരുന്ന ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , തന്റെ പഴയ പാപ്പാനെ ഓടിക്കുന്ന ആനയുടെ വീഡിയോ ആണ് ഇത് , തന്റെ പാപ്പാനെ ആക്രമിക്കാൻ ഒരുങ്ങിയത് ആണ് ആന പാപ്പാനെ വളരെ അതികം ഭൂരം ഓടിക്കുന്നതും നമ്മൾക്ക് ഈ വീഡിയോയിൽ കാണാം , ആനകൾ പലപ്പോഴും പ്രതികാരം ചെയ്യാൻ നോക്കിയിരിക്കുന്നവർ താനെ ആവും, എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/DySZzHHNiLY

Comments are closed.