മലയാളത്തിൽ നിന്നും വരുന്ന 3D സിനിമകൾ മലയാളസിനിമയുടെ വളർച്ച ഇങ്ങനെ

മലയാള സിനിമ ഓരോ വർഷങ്ങളും കഴിഞ്ഞു വരുമ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ് എന്നാൽ അതുമാത്രം അല്ല മലയാള സിനിമയുടെ മാർക്കറ്റ് ഓരോ വർഷത്തിലും കുതിക്കുകയാണ് , മലയാളത്തിൽ നിന്നും ഇറങ്ങുന്ന പ്രമുഖ നായകന്മാരുടെ ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റ് സിനിമകൾ തന്നെ ആണ് വന്നുകൊണ്ടിരിക്കുന്നത് , മലയാളത്തിലെ മോഹൻലാലും മമ്മൂട്ടിയും മികച്ച ചിത്രങ്ങൾ തന്നെ ആണ് ഓരോ വർഷത്തിലും പുറത്തിറക്കികൊണ്ടിരിക്കുന്നത് , അതുപോലെ തന്നെ പാൻ ഇന്ത്യൻ ചിത്രങ്ങൾ തന്നെ ആണ് മലയാളത്തിൽ നിന്നും ഒരുങ്ങുന്നത് , അതുമാത്രം അല്ല എല്ലാ ഒരുവിധ ചിത്രങ്ങളും 3 D യിൽ ആണ് ഒരുങ്ങുന്നത് ,

 

 

മലയാളത്തിൽ തന്നെ ആദ്യത്തെ 3 D ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ ആണ് , അതുപോലെ തന്നെ മലയാളത്തിലെ അടുത്ത 3 d ചിത്രം മോഹൻലാൽ നായകനാവുന്ന ചിത്രം തന്നെ ആണ് ബറോസ് എന്ന എക്കാലത്തെയും മികച്ച ചിത്രം തന്നെ ആണ് ഒരുക്കുന്നത് , മോഹൻലാലിനെ ആദ്യ സംരംഭത്തിൽ ഒരുങ്ങുന്ന ചിത്രം വളരെ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് ആരാധകർ ഇരിക്കുന്നത് , അതുപോലെ മലയാളത്തിലെ നിരവധി ചിത്രങ്ങൾ ആണ് ഇനി ഒരുങ്ങാൻ ഇരിക്കുന്നത് , എന്നാൽ ഇങ്ങനെ ഉള്ള വാർത്തകൾ മലയാള സിനിമയുടെ വളർച്ചയെ തന്നെ ആണ് കാണിക്കുന്നത് ദിവസവും വളർന്നു കൊണ്ടിരിക്കുന്ന ഒരു മേഖല തന്നെ ആയി മാറി കഴിഞ്ഞു മലയാള സിനിമ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →