ഗംഭീര പ്രഖ്യാപനങ്ങൾ ഇനി എമ്പുരാന്റെ അപ്ഡേറ്റ് ഇങ്ങനെ

ഓരോ സിനിമ താരങ്ങളുടെ പിറന്നാൾ ആഘോഷവും വലിയ രീതിയിൽ ആണ് ആഘോഷിക്കാറുള്ളത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ആഘോഷകളും നടക്കാറുള്ളത് ആണ് , എന്നാൽ അങ്ങിനെ കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ പിറന്നാൾ ആഘോഷം ആണ് സോഷ്യൽ മീഡിയയിൽ വലിയ ആഘോഷത്തിലൂടെ കഴിഞ്ഞു പോയത്‌ , നിരവധി പ്രമുഖ താരങ്ങൾ ആണ് പൃഥ്വിരാജിന് ആശംസകൾ അറിയിച്ചു രംഗത്ത് വന്നത് , പൃഥ്വിരാജിന് ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് മോഹൻലാലും മമ്മൂട്ടിയും തങ്ങളുടെ ആശംസകൾ പങ്കുവെച്ചത് , പൃഥ്വിരാജിന്റെ സംവിധാനം അരങ്ങേറ്റം മോഹൻലാലിന് ഒപ്പം ആയിരുന്നു , 2019 ൽ പുറത്തിറങ്ങിയ ചിത്രം ആയിരുന്നു ലൂസിഫർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം വളരെ വലിയ രീതിയിൽ ആണ് പ്രേക്ഷകർ ഏറ്റെടുത്തു വലിയ ഒരു വിജയം ആക്കിമാറ്റിയതു ,

 

 

മലയാള സിനിമയിൽ നിന്നും 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഒരു ചിത്രം ആയി മാറിയത് ലൂസിഫർ തന്നെ ആയിരുന്നു , എന്നാൽ ആ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് കൊടുത്തിരിക്കുന്നത് , മുരളി ഗോപി തന്നെ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് , അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും എന്ന വാർത്തകൾ ആണ് വന്നത് , എന്നാൽ അതിനു മുൻപ് ആണ് മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന ഒരു ആഗ്രഹം വ്യക്തം ആക്കിയതും ആണ് , എന്നാൽ ഈ കാര്യം മുൻപ് പറഞ്ഞതും ആണ് , എന്നാൽ പൃഥ്വിരാജിന്റെ പുതിയ സിനിമകളെ കുറിച്ചുള്ള വാർത്തകളും അപ്ഡേറ്റ്കളും പിറന്നാൾ ദിനത്തിൽ വരുകയുണ്ടായി കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →