ഇന്ത്യൻ സിനിമയെ ഞെട്ടിക്കാനുള്ള എല്ലാ സംഭവവും ഉണ്ട് ബറോസിൽ

മലയാളത്തിന്റെ മഹാ നടൻ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് ഇങ്ങനെ ഒരു ചിത്രം മലയാള സിനിമയിൽ തന്നെ ഒരുങ്ങുന്നത് , ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു എന്ന വാർത്തകൾ എല്ലാം വൈറൽ തന്നെ ആയിരുന്നു മോഹൻലാൽ തന്നെ ആദ്യം ആയി സംവിധാനം ചെയുന്ന ചിത്രത്തിൽ മോഹൻലാൽ തന്നെ ആണ് പ്രധാന വേഷത്തിൽ ഇതെന്ത് , 3 ഡി യിൽ ആണ് ചിത്രം ഒരുങ്ങുന്നത് , നിരവധി ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയുന്നത് ,

 

 

15 ഓളം ഭാഷകളിൽ ആണ് ചിത്രം ഇറങ്ങുന്നത് , എന്നാൽ ഇപ്പോൾ വന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആണ് , എന്നാൽ ഇതിനു മുൻപും പല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നത് ആണ് , ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത് ,വലിയ ഒരു ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത് , ഒരു ബൂത്തിന്റെ വേഷം ആണ് മോഹൻലാൽ ചെയുന്നത് , വളരെ അതികം നിഗൂഢതകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →