ദുല്‍ഖറിന്റ തെലുങ്ക് സിനിമ പോയി കാരണം ഇങ്ങനെ

മലയാളത്തിലെയും മറ്റുഭാഷകളിലെയും മികച്ച നടന്മാരിൽ ഒരാൾ ആണ് ദുൽഖുർ , അന്യ ഭാഷകളിൽ നിന്നും മികച്ച ഒരു താര മൂല്യം ഉണ്ടാക്കിയ ഒരു നടൻ തന്നെ ആണ് ദുൽഖുർ നിരവധി ചിത്രങ്ങൾ ആണ് ദുൽഖുറൈൻടേതായി പുറത്തിറങ്ങിയിട്ടുള്ളത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ, ഹാപ്പി ഡേയ്സ് , ഫിദ , ലവ് സ്റ്റോറി തുടങ്ങിയ സിനിമകൾ ഒരുക്കിയ പ്രശസ്ത സംവിധായകൻ ശേഖർ സംവിധാനം ചെയുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൽ ദുൽഖുർ സൽമാൻ നായകനാവുന്നു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , എന്നാൽ സീതാറാം എന്ന ചിത്രം വളരെ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു , നടത്തിയത് വലിയ ഒരു കളക്ഷനും സ്വന്തം ആക്കുകയും ചെയ്തു ,

 

 

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ശങ്കർ സംവിധാനം ചെയുന്ന സിനിമയിൽ ദുൽഖുർ അല്ല നായകനാവുന്നത് എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ , ഒരേ സമയ, തെലുങ്കിലും തമിഴ് എന്നി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷും ലക്ഷ്മികാ മന്തനായും ആണ് പ്രധാന വേഷത്തിൽ എത്തുന്നത് , എന്നാൽ ദുൽഖുർ നായകനാവും എന്ന വാർത്തകൾ എല്ലാം ഇപ്പോൾ വ്യാജം ആയി മാറിയിരിക്കുകയാണ് , എന്തന്നാൽ അതിനു പിന്നാലെ ആണ് സീത റാം ടീം വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയത് , എന്നാൽ ഇപ്പോൾ ദുൽഖുർ കിംഗ് ഓഫ് കൊത്തയിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →