ആരതിക്ക് എട്ടിന്റെ പണി കൊടുത്തു റോബിൻ,നാണംകെട്ട് ആരതി

മലയാളം ബിഗ് ബോസ് സീസൺ നാലിലൂടെയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനെ മലയാളികൾ അറിയുന്നത്. ഷോയിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഡോക്ടർ റോബിൻ സ്വന്തമാക്കിയിരുന്നു. ഷോ കഴിഞ്ഞതിൽ പിന്നെ ഉദ്ഘാടനങ്ങളും മറ്റുമായും തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിൽ ഡോക്ടർ റോബിൻ ഏറെ സജീവമാണ്.റോബിന്റെ പേരിനൊപ്പം കുറച്ചുനാളുകളായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ഒരു പേരാണ് ആരതി പൊടി.നടിയും മോഡലുമായ ആരതിയോടൊപ്പം റോബിൻ പങ്കുവച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരതിയുമായി പ്രണയത്തിലാണോ എന്ന് ആരാധകർ റോബിനോട് ചോദിക്കുകയും ഉണ്ടായി.

 

എന്നാൽ ആരതിയുമായി നല്ല സൗഹൃദം മാത്രമാണ് ഉള്ളതെന്നായിരുന്നു റോബിൻ ഇതുവരെ നൽകിയിരുന്ന മറുപടി. ആരതിയ്ക്ക് ഒപ്പമുള്ള വീഡിയോകളും റീലുകളുമൊക്കെ ഇടയ്ക്കിടെ റോബിൻ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ ആരതിയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ പുറത്ത് വന്നത് , ഇരുവരും ഒരുമിച്ചു യാത്ര ചെയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , പിറകെ രസകരമായ കമന്റുകളാണ് ആരാധകർ കുറിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →