ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തിന്മയ്‌ക്കെതിരെ നന്മ നേടിയ വിജയമായാണ് ദീപാവലിയെ കണക്കാക്കുന്നത്. ഇരുട്ടിന് മേല്‍ വെളിച്ചവും നിരാശയ്ക്കെതിരെ പ്രതീക്ഷയും നേടിയെടുക്കുന്നതിനായാണ് ഹിന്ദുക്കള്‍ ദീപാവലി ആഘോഷിക്കുന്നത്. ദീപാവലിയോട് അനുബന്ധിച്ച് നിരവധി ഐതിഹ്യങ്ങളാണ് ഹിന്ദുവിശ്വാസപ്രകാരം ഉള്ളത്.ശ്രീകൃഷ്ണനാല്‍ നരകാസുരന്‍ അടക്കമുള്ള അസുരന്മാരുടെ വധം, രാവണനെ വധിച്ചതിന് ശേഷം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള വരവ്, ബാലിയെ പരാജയപ്പെടുത്തിയ വാമനന്‍ എന്നിങ്ങനെയുള്ള സംഭവങ്ങളും ദീപാവലി അടയാളപ്പെടുത്തുന്നു. ദീപാവലി ദിനത്തില്‍ വിശ്വാസികള്‍ വീടുകളിലും ഓഫീസുകളിലും ലക്ഷ്മീ പൂജ നടത്താറുമുണ്ട്.ലക്ഷ്മി ദേവിയെ സ്തുതിച്ച് ഐശ്വര്യവും സമ്പത്തും നല്‍കി അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ദീപാവലി അഞ്ച് ദിവസമാണ് ആഘോഷിക്കുന്നത്. ധന്‍തേരസില്‍ ആരംഭിച്ച് ഭയ്യാ ദൂജില്‍ അവസാനിക്കുന്നതാണ് ഉത്സവകാലം. എന്നിരുന്നാലും, ദൃക് പഞ്ചാംഗ പ്രകാരം, മഹാരാഷ്ട്രയില്‍, ഗോവത്സ ദ്വാദശിയില്‍ ദീപാവലി ഒരു ദിവസം മുമ്പ് ആരംഭിക്കും. 360 വർഷങ്ങൾക്ക് ശേഷം ദീപാവലി അമാവാസി സൂര്യഗ്രഹണം ഒരേ ദിവസം സംഭവിക്കുമെന്ന് ആണ് ഇപ്പോൾ പറയുന്നത് എന്നാൽ ഇങ്ങനെ വരുന്നത് ചില നക്ഷത്രക്കാർക്ക് വളരെ നല്ലതു ആണ് എന്നും പറയുന്നു , ചില നക്ഷത്രങ്ങളുടെ ജീവിതത്തിൽ വലിയ ഒരു നേട്ടം തന്നെ ആണ് ഉണ്ടാവുന്നത് , തടസങ്ങൾ എല്ലാം മാറ്റുകയും ഉയർച്ചയിലേക്ക് കൊണ്ട് പോവുകയും ചെയ്യും , ജീവിതം വളരെ അതികം ഭാഗ്യം ഉള്ളതും ആയി ചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക ,