പൊട്ടിത്തെറിച്ചു ഗോപി സുന്ദർ വീഡിയോ വൈറൽ

ഗായകരായും അവതാരകരായും മലയാളികൾക്ക് സുപരിചിതയായ താരങ്ങളാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. ഇരുവരും ചേർന്ന് നടത്തുന്ന സംഗീത പരിപാടികൾ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഇരുവരും ഒറ്റ മത്സരാർഥിയായി ബിഗ് ബോസ് മലയാളം സീസൺ 3 ഷോയിലും എത്തിയിരുന്നു. ഇപ്പോഴിത ഗോപി സുന്ദറിനൊപ്പം വിദേശത്ത് മ്യൂസിക്ക് ഷോ ചെയ്ത വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അഭിരാമി തന്റെ യൂട്യൂബ് ചാനലിലൂടെ. എന്നാൽ അടുത്തിടെ ആയിരിന്നു ഇരുവരും വിവാഹം കഴിച്ചു ഒരുമിച്ചു ജീവിക്കാൻ പോവുകയാണ് എന്ന് പ്രകാധ്യാപനം നടത്തിയത് ,

 

എന്നാൽ ഇവരുടെ എല്ലാ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യും , യൂട്യൂബ് ചാനൽ വഴി ആണ് ഈ കാര്യങ്ങൾ എല്ലാം പങ്കുവെക്കുന്നത് , എനാൽ ഇതുനു താഴെ നിരവധി കമന്റുകളും ആരാധകർ പങ്കുവെക്കുകയും ചെയ്യും , എന്നാൽ കുറച്ചുആളുകൾ മോശം ആയ കമന്റുകളും ഇടാറുണ്ട് എന്നാൽ ഇതിനു നേരെ പ്രീതികരിച്ചു രംഗത്ത് വരുന്നതും ആണ് , എന്നാൽ ഇപ്പോൾ തന്റെ ഒരു ചിത്രത്തിന് താഴെ വന്ന ഒരു കമന്റിന് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കമന്റ്റ് ഇട്ടവനു നേരെ പ്രതികരിച്ചു രംഗത്ത് വന്നത് , എന്നാൽ ഈ കാര്യം പറഞ്ഞു കൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →