റോങ് സൈഡിൽ കയറിവന്ന് ksrtc ബസ് കണ്ടോ

നമ്മൾ സാധാരണക്കാർ യാത്രക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒരു വാഹനമാണ് ബസ്സ്. പ്രൈവറ്റ് ബസ്സുകളും, KSRTC ബസ്സുകളും ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. ദൂര യാത്രകൾക്കായി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളും ലഭ്യമാണ്. എന്നാൽ ബസിൽ യാത്ര ചെയുമ്പോൾ അമിത വേഗത തന്നെ ആണ് അപകടങ്ങൾക്ക് പ്രധാന കാരണം ,എന്നാൽ അതെ സമയം മറ്റു വാഹങ്ങളിൽ പോകുന്നവർക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് ബസ്സുകൾ. അമിത വേഗത്തിൽ പോകുന്ന ഇത്തരം ബസ്സുകൾ അപകടകരമായ രീതിയിലാണ് സഞ്ചരിക്കുന്നത്. അമിത വേഗതയും, ട്രാഫിക് നിയമങ്ങളുടെ ലംഘനവും അങ്ങനെ നിരവധി.

 

ഇവിടെ ഇതാ അത്തരത്തിൽ ഒരു ബസ്സിന് സംഭവിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കോഡ്‌നിരിക്കുന്നത്. എന്നാൽ അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , അപകടം ആയ രീതിയിൽ വാഹനം ഓടിച്ചു പോയ ഒരു ksrtc ഡ്രൈവർക്ക് ആണ് നാട്ടുകാർ ഇടപെട്ടു തടഞ്ഞു നിർത്തിയ ഒരു വീഡിയോ ആണ് , നിരവധി വാഹനങ്ങൾക്ക് ആണ് അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിച്ചത് , ഇങ്ങനെ ഉള്ള ഡ്രൈവർ ആണ് അപകടങ്ങൾ ഉണ്ടാക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്കു.

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →