സിനിമയെ വെല്ലുന്ന കോമഡി സീൻ…ബൈക്കിൽ പോയ യുവാക്കൾക്ക് സംഭവിച്ചത്

യുവാക്കൾക്ക് ഇടയിൽ കണ്ടു വരുന്ന ഒരു പ്രവണത ആണ് വില കൂടിയ സ്പോർട്സ് വാഹനങ്ങൾ വാങ്ങി അതിൽ അമിത വേഗതയിലും മറ്റും പോയി അഭ്യാസ പ്രകടനങ്ങൾ നടത്തികൊണ്ട് അപകടങ്ങൾ വരുത്തി വയ്ക്കുന്നത്. പന്തയം എല്ലാവരുടെയും ഉള്ളിൽ ആത്മവിശ്വാസവും ആവേശവും വാശിയും എല്ലാം ഒരു പോലെ കൂട്ടുന്ന ഒന്നാണ്. അത് ഇപ്പോൾ ആ പന്തയത്തിൽ പങ്കെടുക്കുന്നവർക്ക് ആയാലും അതിന്റെ കാണികൾക്ക് ആയാലും അത്തരത്തിൽ ഉള്ള സാമ്യമാർന്ന അനുഭൂതി അനുഭവിക്കാൻ കഴിയുന്നതാണ്. അതാണ് ഇത്തരത്തിൽ ഉള്ള ഓരോ മത്സരങ്ങളുടെയും ഒരു പ്രതീതിയായി കണക്കാക്കപ്പെടുന്നത്.

 

 

എന്നാൽ വാഹനത്തിൽ അപകടകരം ആയ രീതിയിൽ യാത്ര ചെയുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ ഈ വീഡിയോയിൽ അതുപോലെ ഉള്ള ഒരു സംഭവം ആണ് ഒരു ബൈക്കിൽ മൂന്ന് പേര് ആണ് യാത്ര ചെയുന്നത് , വളരെ അപകടം നിറഞ്ഞ ഒരു യാത്ര തന്നെ ആയിരുന്നു അത് , തിരക്ക് ഏറിയ റോഡിലൂടെ ആണ് യാത്രാ എന്നാൽ വളരെ രസകരം ആയ ഒരു സംഭവം ഒരു പോലീസ് കാരന്റെ മുന്നിലൂടെ ആണ് മൂന്ന് പേരും യാത്ര ചെയ്തു പോവുന്നത് , ഒരാൾക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന വാഹനത്തിൽ മൂന്ന് പേര് ആണ് ഇരുന്നു യാത്ര ചെയുന്നത് , വളരെ കൗതുകമായ ഒരു കാഴ്ച തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക

 

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →