മോൺസ്റ്ററിനെ നെഗറ്റീവ് പറഞ്ഞവന് വൈശാഖ് കൊടുത്ത മറുപടി ഇങ്ങനെ

മോഹൻലാലിന്റെ ഇനി ഇറങ്ങാൻ ഇരിക്കുന്ന ഒരു സിനിമ ആണ് മോൺസ്റ്റർ ,ആ സിനിമയെ കുറിച്ച് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചകൾ തന്നെ ആ നടന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ എല്ലാ സിനിമയെക്കുറിച്ചും വലിയ ഒരു ഡീഗ്രേഡിങ് തന്നെ ഓരോ സിനിമക്ക് മലയാളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് , മോഹൻലാൽ ചിത്രങ്ങളെ മോശം ആയി പറഞ്ഞു പരത്തുന്ന നിരവധി ആളുകൾ ആണ് ഉള്ളത് , മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാൾ ആണ് വൈശാഖ് അതുപോലെ മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ വൈശാഖും മോഹൻലാലും ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്

 

മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. . എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ചതിലും മികച്ച ഒന്ന് തന്നെ ആണ് എത്തിയത് , എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , ഓക്ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് , പ്രഖ്യാപന സമയം മുതൽ തന്നെ വളരെ അതികം ശ്രെദ്ധ നേടിയ ചിത്രം ആണ് . എന്നാൽ അദ്ദേഹത്തിന്റെ മോൺസ്റ്റർ എന്ന സിനിമ ഇറങ്ങാൻ പോവുമ്പോൾ ചിത്രത്തെ മോശം ആയ രീതിയിൽ ചിത്രീകരിച്ചു രംഗത്ത് വരുന്നു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു , എന്നാൽ അതിനു എതിരെ പ്രതികരിച്ചു രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ വൈശാഖ് , മോഹൻലാൽ സിനിമയെ കളിയാക്കുന്ന രീതിയിൽ ഉള്ള സോഷ്യൽ മീഡിയ കമന്റുകൾക്ക് ആണ് വൈശാഖ് മറുപടി നൽകിയിരിക്കുന്നത് ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →