മോഹൻലാൽ ആൾക്കാരെ രസിപ്പിക്കുകയാണ് ആ ഗാനത്തെ കുറിച്ച് മോഹൻലാൽ

വളരെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആണ് മോൺസ്റ്റർ എന്ന സിനിമയുടെ വലിയ ഒരു അപ്ഡേറ്റ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നത് , കഴിഞ്ഞ ദിവസം ആണ് മോൺസ്റ്റർ എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തു ഇറങ്ങിയത്, വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു ഈ ഗാനം അതുപോലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും വന്നിരുന്നു , എന്നാൽ സോഷ്യൽ മീഡിയയിൽ റിയാക്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വന്നു , എന്നാൽ; ഇതിനു എല്ലാം നന്ദി അറിയിച്ചു മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്തിയത് കൗതുകം ആയി , ഘൂം ഘൂം’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹൻലാലിനെയാണ് ഗാനരംഗത്ത് കാണാനാകുന്നത്.

 

സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്‍ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് അണിയറയില്‍. എന്നാൽ ഈ വരുന്ന ഒക്ടോബർ 21 ന് ആണ് ചിത്രം റിലീസ് ചെയുന്നത് . എന്നാൽ ഈ ഗാനം വളരെ വലിയ ഒരു വിരുന്നു താനെ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നു , എന്നാൽ ഈ ഗാനത്തെ പ്രശംസിച്ചു നിരവധി ആളുകളും വന്നിരുന്നു മോഹൻലാലും ഈ ഗാനത്തെ വളരെ അതികം പ്രശംസിച്ചു രംഗത്തു വന്നു ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →