Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിന് ഇത് വലിയ അതിശയമായി! ചിരഞ്ജീവി കളിച്ച കളി പാളി

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ചിത്രം തന്നെ ആയിരുന്നു ലൂസിഫർ എന്ന മലയാള ചിത്രം മോഹൻലാലിന്റെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത സിനിമ ആണ് ,എന്നാൽ ഈ ചിത്രം തെലുങ്കിൽ റീമാകെ ചെയുന്നു എന്ന വാർത്തകൾ എല്ലാവരെയും സംശയതിയിൽ തന്നെ ആയിരുന്നു , തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ മോഹൻരാജ യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫർ ഒരുക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയൻതാരയാണ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.

 

പ്രഖ്യാപനം മുതൽ പാൻ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്നത് . എന്നാൽ ഇപ്പോൾ പഴയ പോലെ ചിത്രത്തിന് വളരെ അതികം കാഴ്ചക്കാർ ഇല്ല എന്നു തന്നെ ആണ് പറയുന്നത് , ആദ്യനാളുകളിൽ ഉണ്ടായ തിരക്ക് ഒന്നും ഇപ്പോൾ ഇല്ല എന്നും വ്യക്തം ആക്കുന്നു , എന്നാൽ ചിരംജീവി നായകനായ ഈ ചിത്രം ഒരു പരാജയത്തിലേക്ക് തന്നെ ആണ് പോയത് എന്നതും റിപോർട്ടുകൾ തന്നെ ആണ് , എന്നാൽ ചിരം ജീവിയുടെ മുൻപ്പ് ഇറങ്ങിയ ചിത്രങ്ങൾ എല്ലാം പരാജയത്തിൽ തന്നെ ആയിരുന്നു , എന്നാൽ മലയാളത്തിൽ മോഹൻലാൽ നേടിയെടുത്ത പ്രശംസകൾ ഒന്നും ചിരം ജീവിക്ക് നേടിയെയുടുക്കാൻ കഴിഞ്ഞില്ല എന്ന് തന്നെ ആണ് റിപോർട്ടുകൾ വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.