Latest news and updates

മോഹൻലാൽ മോൺസ്റ്റർ സിനിമയേക്കുറിച്ചു ഇത്രയും പറഞ്ഞത് സിനിമയെ ബാധിക്കുമോ

മോൺസ്റ്റർ എന്ന ചിത്രത്തെ കുറിച്ച് മോഹനലാൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വളരെ അതികം ചർച്ച ചെയുന്നത് , പുലിമുരുകൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ വൈശാഖ് ഉദയകൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന ചിത്രം തന്നെ ആണ് അതുകൊണ്ടു തന്നെ വളരെ അതികം പ്രധാനിയും ഉള്ള ഒരു ചിത്രം തന്നെ ആണ് ഇത് , വലിയ ഒരു പ്രതീക്ഷയിൽ തന്നെ ആണ് ആരാധകരും അണിയറ പ്രവവർത്തകരും ഇരിക്കുന്നത് , എന്നാൽ ചിത്രത്തിലെ ട്രെയ്‌ലറും വലിയ പ്രതീക്ഷ നൽക്കുന്നത് ആണ് , പുതുമ ഒന്നും ചിത്രത്തിന് അവകാശ പെടാൻ ഇല്ല എങ്കിലും വലിയ ഒരു പ്രത്യക്ഷ തന്നെ ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത് വളരെ അതികം പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്ന മോഹൻലാലിന്റെ വാക്കുകൾ തന്നെ ആണ് ആരാധകർ ഏറ്റെടുക്കുന്നത് ,

 

എന്നാൽ ചിത്രത്തെ കുറിച്ചും ചിത്രത്തിലെ സങ്കടന രംഗങ്ങളെ കുറിച്ചും ആണ് മോഹൻലാൽ പറയുന്നത് , വളരെ കാലത്തിനു ശേഷം ആക്ഷൻ രംഗങ്ങള്ക്ക് വളരെ അതികം പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ആണ് ഇത് എന്നും പറയുകയാണ് മോഹൻലാൽ , വളരെ അതികം പ്രയാസപ്പെട്ട് ആണ് ഈ രംഗങ്ങൾ എല്ലാം ചിത്രീകരിച്ചത് എന്നും രണ്ടു സങ്കടന രംഗങ്ങൾ ആണ് ഈ സിനിമയിൽ ഉള്ളത് , അത് രണ്ടും വ്യത്യസ്തം ആണ് , എന്നാൽ ആർത്തകർ ഇത് എല്ലാം കേട്ട് വളരെ അതികം ആവേശത്തിൽ തന്നെ ആണ് ഇരിക്കുന്നത് , എന്നാൽ മോഹൻലാൽ സിനിമയെ കുറിച്ച് ഇത്രയൊന്നും പറയേണ്ടത് ഇല്ല എന്നും ഒരു വിഭാഗം ആളുകളും പറഞ്ഞു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.