സീതാരാമത്തിലൂടെ ദുല്‍ഖറിന് മറ്റൊരു റെക്കോര്‍ഡ്

ദുൽഖർ സൽമാൻ, മൃണാൾ ഥാക്കൂർ എന്നിവരെ പ്രധാന കഥാ പാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളിൽ എത്തിയത്. പാൻ ഇന്ത്യൻ വിപണി ഉദ്ദേശിച്ചുതന്നെ നിർമ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദർശനത്തിനെത്തിയത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രണയ ജോഡി ആയി മൃണാൽ താക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. സ്വപ്‌ന സിനിമാസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്തിരുന്നു ,

 

 

ചിത്രത്തിന് വലിയ ഒരു കളക്ഷൻ തന്നെ ആണ് നേടിയെടുത്തത് എന്നാൽ ഇപ്പോൾ ചിത്രത്തിന് വലിയ ഒരു റെക്കോർഡുകൾ വന്നു എന്ന വാർത്തകൾ ആണ് വന്നത് , ദുൽഖുർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഒരു വിജയ ചിത്രം തന്നെ ആണ് ഇത് , എന്നാൽ ഇപ്പോൾ വന്ന വാർത്തകൾ ഈ സാമ്പത്തിക വർഷം ചിത്രത്തിന് pvr ൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച സൗത്ത് ഇന്ത്യൻ സിനിമ ആയി മാറി എന്ന വാർത്തകൾ ആണ് ഇപ്പോൾ വന്നത് , ഏകദേശം 16 .7 കോടി രൂപ ആണ് ചിത്രത്തിന് pvr ൽ നിന്നും കളക്ഷൻ ലഭിച്ചത് , എന്നാൽ ഈ ചിത്രം വേൾഡ് വൈൽഡ് ബോക്സ് ഓഫീസിൽ കളക്ഷൻ ആയി 95 കോടി രൂപ ആണ് കളക്ഷൻ നേടിയത് , എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു വർത്തൽ എല്ലാവരെയും അത്ഭുധപെടുത്തുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →