ഈ രാശിയിലെ ഈ നക്ഷത്രക്കാർക്ക് കോടിശ്വര ഭാഗ്യം

ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ ഒൻപത് നക്ഷത്രങ്ങൾ അപ്രതീക്ഷിത ധനഭാഗ്യത്തിന് യോഗമുള്ളവയാണ്. ശുക്രൻ, വ്യാഴം, രാഹു എന്നീ ഗ്രഹങ്ങളാണ് ധനലാഭവുമായി ബന്ധപ്പെട്ടിരിക്കുന്നത് . ഇതിൽ രാഹുവിന് ഏറെ പ്രത്യേകതയുമുണ്ട്. ഒരാളെ അപ്രതീക്ഷിതമായി പണക്കാരനും പാവപ്പെട്ടവനുമാക്കാൻ രാഹുവിന് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.ഭഗവാൻ ശ്രീകൃഷ്ണൻ്റെ നക്ഷത്രമാണ് രോഹിണി. ബ്രഹ്മർഷി എന്നും പേരുണ്ട്. പൊതുവേ തൊഴിൽപരമായി ശോഭിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാർ. കൂടാതെ പെട്ടെന്ന് ഈശ്വരാനുകൂല്യം വന്നു ചേരുന്നവരുമാണ്. നക്ഷത്രനാഥൻ ചന്രനും ഗ്രഹനാഥൻ ശുക്രനുമാണ്. അതുകൊണ്ട് തന്നെ ധനഭാഗ്യമുള്ള നക്ഷത്രമാണ് രോഹിണി. പൊതുവേ വിവാഹ ശേഷമാണ് ഇവർക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുക.

 

തൊഴിൽപരമായും സാമ്പത്തികമായും ശുഭ കാര്യങ്ങൾ ആരംഭിക്കുന്നതിന് രോഹിണി നക്ഷത്രക്കാർ ഉതൃട്ടാതി നക്ഷത്രം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.27 നക്ഷത്രങ്ങളിൽ പതിനഞ്ചാമത്തെ നക്ഷത്രമാണിത്.ചോതിയുടെ നക്ഷത്രാധിപൻ രാഹുവാണ്. രാശ്യാധിപൻ ശുക്രനും.ഇവ രണ്ടും അപ്രതീക്ഷിത ഭാഗ്യത്തിന് സഹായിക്കനുന്നവരാണ് ശുക്രൻറെയും രാഹുവിൻറെയും സംയുക്തസ്വഭാവം ഇവരിൽ കാണാൻ കഴിയും.പൊതുവേ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരായിരിക്കും ചോതി നക്ഷത്രക്കാർ. അപ്രതീക്ഷിതമായായിരിക്കും ഇവർക്ക് ജീവിത്തിൽ ഉയർച്ചയുണ്ടാവുക.പലവിധത്തിലുള്ള ധനലാഭവും ഇവർക്ക് ജീവിതത്തിൽ ലഭിക്കും.രാഹുപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ഗുണഫലം നൽകും.
ഇവരുടെ ജീവിതത്തിൽ വളരെ അതികം ഗുണം തരുന്ന ഒരു നാളുകൾ ആണ് ഇപ്പോൾ വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →