Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മോഹൻലാലിൻറെ മോൺസ്റ്ററിനെക്കുറിച്ചുള്ള അഭിപ്രയം ഇങ്ങനെ!

മോഹൻലാലിൽ നിന്നും എന്താണ് ഇപ്പോൾ മലയാള സിനിമ പ്രതീക്ഷിക്കുന്നത് മോഹൻലാൽ ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരിൽ പ്രധാനമായും മൂന്നു വിഭാഗമാണുള്ളത്. ഒന്ന്, താരത്തിന്റെ ഫാൻസ് സമൂഹം തന്നെയാണ്, ഇറങ്ങുന്ന പടങ്ങളുടെ കലാമൂല്യത്തേക്കാളും എന്റർടെയിന്റ്മെന്റ് വാല്യൂവിനേക്കാളും അവർക്ക് പ്രധാനം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അവരുടെ സൂപ്പർസ്റ്റാറും ആഘോഷമാക്കാനുള്ള മാസ് ഡയലോഗുകളും കോടി ക്ലബ്ബ് റെക്കോർഡുകളുമൊക്കെയാണ്. രണ്ടാമത്തെ വിഭാഗം, മോഹൻലാൽ എന്ന നടനിലെ പ്രതിഭയുടെ ആരാധകരാണ്. ക്രൗഡ് പുള്ളറായി നിറഞ്ഞു നിൽക്കുമ്പോഴും ഒരു രംഗത്തിലെങ്കിലും വിസ്മയിപ്പിക്കുന്ന ലാൽ മാജിക്കിന്റെ ബഹിർസ്ഫുരണങ്ങൾ കണ്ടാൽ സന്തോഷിക്കുന്നവർ. മൂന്നാമത്തേത്,

 

 

എപ്പോഴും സൂപ്പർസ്റ്റാർ ഇമേജിൽ മാത്രം മോഹൻലാൽ എന്ന താരത്തെ നോക്കി കാണാൻ ഇഷ്ടപ്പെടുന്നവർ. ഈ മൂന്നു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തുക എന്നതാണ് മോഹൻലാൽ എന്ന നടൻ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നത് മലയാളത്തിൽ ആദ്യത്തെ ഹിറ്റ് കളക്ഷൻ നേടിക്കൊടുത്ത വൈശാഖ് മോഹൻലാൽ ടീം ഒന്നിച്ച ഒരു ചിത്രം തന്നെ ആണ് ഇത് , വളരെ അതികം പ്രശംസകൾ നേടിത്തന്നെ ആണ് ഇപ്പോൾ ചിത്രം പ്രദർശനം തുടർന്ന് പ്രദർശനം നേടിക്കൊണ്ടിരിക്കുന്നത് , അതിലെ ഗാനങ്ങൾ എല്ലാം വളരെ അതിനകം ഹിറ്റ് തന്നെ ആയിരുന്നു , എന്നാൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു ചിത്രം തന്നെ ആയിരുന്നു എന്ന് പ്രേക്ഷകരുടെ വാക്കുകളിൽ നിന്നും കേൾക്കുന്നതും ആണ് , എല്ലാവരും അവരുടെ മികച്ച പ്രകടനം തന്നെ ആണ് കാഴ്ച വെച്ചത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.