നിങ്ങൾക്ക് മോൺസ്റ്റർ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകം ഏതാണ്

മോൺസ്റ്റർ എന്ന സിനിമയുടെ പ്രീ സെയിൽ ബിസിനസികളുടെ ട്രേഡ് അനലിസ്റ്റുകളുടെ ലെറ്റസ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോൾ വളരെ അതികം മികച്ച റിപോർട്ടുകൾ ആണ് വന്നത് , ഏകദേശം 4 ലക്ഷം രൂപയുടെ പ്രീ സെയിൽ ബിസിനസ് ആണ് നടന്നിരിക്കുന്നത് , എല്ലാവരും ചിത്രത്തിന് പോസറ്റീവ് റിപോർട്ടുകൾ തന്ന ആണ് നൽകിയിരിക്കുന്നത് . എന്നാൽ മോഹൻലാൽ സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ അതികം ഏറ്റെടുത്തതും ആണ് , അതുപോലെ മോഹൻലാലിനെ സിനിമയും പ്രേക്ഷകർ ഏറ്റെടുത്തു തുടങ്ങി ,
മോഹൻലാലിൽ നിന്നും എന്താണ് ഇപ്പോൾ മലയാള സിനിമ പ്രതീക്ഷിക്കുന്നത് മോഹൻലാൽ ചിത്രങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരിൽ പ്രധാനമായും മൂന്നു വിഭാഗമാണുള്ളത്.

 

 

താരത്തിന്റെ ഫാൻസ് സമൂഹം തന്നെയാണ്, ഇറങ്ങുന്ന പടങ്ങളുടെ കലാമൂല്യത്തേക്കാളും എന്റർടെയിന്റ്മെന്റ് വാല്യൂവിനേക്കാളും അവർക്ക് പ്രധാനം സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന അവരുടെ സൂപ്പർസ്റ്റാറും ആഘോഷമാക്കാനുള്ള മാസ് ഡയലോഗുകളും കോടി ക്ലബ്ബ് റെക്കോർഡുകളുമൊക്കെയാണ്. രണ്ടാമത്തെ വിഭാഗം, മോഹൻലാൽ എന്ന നടനിലെ പ്രതിഭയുടെ ആരാധകരാണ് . വളരെ അതികം വ്യത്യസ്‍തകൾ ഉള്ള ഒരു ചിത്രം കൂടി ആണ് , ആദ്യ ദിനം താനെ വളരെ മികച്ച ഒരു കളക്ഷൻ തന്നെ ആണ് ചിത്രം സ്വന്തം ആക്കിയത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →