ഓട്ടോക്കാരൻ ചേട്ടൻ എന്ത് പണിയാ കാണിച്ചേ,കാറുകാരൻ പതുക്കെ വന്നിലായിരുന്നെങ്കിൽ

നമ്മൾ എല്ലാവരും റോഡിലൂടെ വാഹനം ഓടിക്കുന്നവർ ആണ് , എന്നാൽ വാഹനാപകടം ഉണ്ടാവുന്നത് ദിനം പ്രതി നടക്കുന്ന ഒന്ന് തന്നെ ആണ് , ഓരോ മണിക്കൂറിലും ഓരോ അപകടങ്ങൾ ആണ് നടന്നു വരുന്നത് എന്ന് റിപോർട്ടുകൾ പറയുന്നു , എന്നാൽ ആശ്രെധ മൂലം ആണ് പ്രധാനമായ്‌ ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,നിരവധി അപകടങ്ങൾ ആണ് നമ്മളുടെ നാട്ടിൽ ദിനം പ്രതി നടക്കുന്നത് ആശ്രെദ്ധ മൂലം ഉണ്ടാവുന്ന അപകടങ്ങൾ ആണ് കൂടുതൽ ആയി ഉണ്ടാവുന്നത് ,

 

നിരവധി അപകടങ്ങൾ ഡ്രൈവറുടെ പിഴവ് മൂലം ആണ് മനുഷ്യരുടെ ജീവൻ പോലും നഷ്ടമാവാൻ സാധ്യത ഉണ്ട് , ഏറ്റവും കൂടുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ആണ് കുടുതകൾ ആയി അപകടത്തിൽ പെടുന്നത് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , രണ്ടു വാഹനങ്ങൾ തമ്മിൽ അപകടം ഉണ്ടാവുന്ന ഒരു CCTV ദൃശ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു കാറും ഓട്ടോറിക്ഷയും തമ്മിൽ ആണ് അപകടം ഉണ്ടാവുന്നത് അമിതവേഗതയാണ് അപകട കാരണം എന്ന് ആ വീഡിയോയിൽ നിന്നും മനസിലാക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →