Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന് എതിരെ ആരാധകര്‍

ഉദയകൃഷ്ണയുടെ തിരക്കഥയിൽ അവസാനം പുറത്തിറങ്ങിയ ചിത്രം ആണ് മോഹൻലാലിനെ നായകനാക്കി പുറത്തിറക്കിയ മോൺസ്റ്റർ എന്ന ചിത്രത്തിന് നെഗറ്റീവ് റിപോർട്ടുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഇതിനെ പലരും മോശം ആയി പരാമര്ശിക്കുന്നുനതും കാണാം , സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും വരുന്നു , എന്നാൽ മുൻകാലങ്ങളിൽ ധാരാളം വിജയ ചിത്രങ്ങൾ മാത്രം നൽകികൊണ്ടിരുന്ന ഒരു തിരക്കഥാകൃത്തു ആയിരുന്നു ഉദയകൃഷ്ണ , എന്നാൽ ഇപ്പോൾ അദ്ദഹത്തിന്ടെ തിരക്കഥകൾ ഇപ്പോൾ മലയാള സിനിമയിൽ വർക്ക് ആവുന്നില്ല എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയുന്ന ഒരു ചിത്രം ആണ് ക്രിസ്റ്റഫർ ,

 

എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ ഈ ചിത്രം ഈ വർഷം റിലീസ് ചെയ്യരുത് എന്ന വാർത്തകൾ ആണ് പ്രേക്ഷകർ പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് മമ്മൂട്ടി ആരാധകർ തന്നെ ആണ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് , എന്തെന്നാൽ മമ്മൂട്ടിയുടെ മൂന്ന് സിനിമകൾ ഈ വർഷം വലിയ സാമ്പത്തിക വിജയം നേടി വിജയിച്ച വർഷം തന്നെ ആണ് എന്നാൽ ഈ വർഷം ഒരു പരാജയം ഏറ്റു വാങ്ങിയും അത് മമ്മൂട്ടിക്ക് തന്നെ മോശം ആയി തീരും എന്ന വാർത്തകളും വരുന്നു , എന്നാൽ ഈ വർഷം തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന റിപ്പോർട്ടുകളും വന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.