മോഹൻലാലിൻ്റെ മോൺസ്റ്ററിൽ സംഭവിച്ച പിഴവ് കണ്ടോ

മലയാളത്തിൽ ഇതുവരെ ഇറങ്ങാതെ ഒരു കഥയും ആയി വന്ന മോഹൻലാൽ നായകനായ ചിത്രം തീർത്തും വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ആ പ്രമേയത്തിന്റെ ധൈര്യപൂർവ്വമുള്ള ചലച്ചിത്രാവിഷ്‌കാരമാണ് മോൺസ്റ്റർ. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ പോലും ഇതുപോലൊരു സിനിമ മലയാളത്തിൽ മുമ്പുണ്ടായിട്ടില്ലെന്നുറപ്പിച്ച് പറയാം. കൊവിഡ് മാറിയെങ്കിലും കുറച്ചുനാളുകളായി തീയേറ്ററിലേക്ക് വരാൻ മടിച്ചു നിൽക്കുന്ന മാസ് പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിക്കാൻ മോൺസ്റ്ററിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാറിയ മനുഷ്യരെ അവരുടെ ന്യൂനോർമൽ ജീവിത പരിസരങ്ങളെയൊക്കെ മോൺസ്റ്ററിൽ കാണാൻ കഴിയും.ട്രെയിലറും ടീസറും പ്രൊമോഷനുമെല്ലാം സൂചിപ്പിച്ചത് പോലൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം.

 

 

ലക്കി സിംഗാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. കൊച്ചിയിൽ താൻ വാങ്ങിയ ഫ്‌ലാറ്റ് വിൽക്കാനായി ഡൽഹിയിൽ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹൻലാലിന്റെ പകർന്നാട്ടം അസാധ്യ പ്രകടനമാണ്. എന്നാൽ ചിത്രത്തിലെ ചില പിഴവുകൾ ചൂണ്ടി കാട്ടുകയാണ് ചില സിനിമ നിരൂപരകാർ , സംവിധായയാകണ്ടേ പിഴവ് എന്ന് തന്നെ ആണ് പറയുന്നത് , ഗണേഷ് കുമാറിന്റെ പോലീസ് യൂണിഫോമിൽ ആണ് പിഴവ് കണ്ടെത്തിയിരിക്കുന്നത് , എന്നാൽ അതിനെ കുറിച്ച് ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടത്തിയതും , കൂടുതൽ അറിയാൻ വീഡിയോ കാണുക

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →