പാപ്പാൻ ചട്ടം പഠിപ്പിച്ച് ആദ്യത്തെ അഴിക്കലിൽ തന്നെ ഇടഞ്ഞ കൊമ്പൻ |

കട്ടിൽ നിന്ന് പിടികൂടിയ ഒരു കൊമ്പൻ ആനയെ അതും വളരെ അധികം പരുക്കനായി പെരുമാറുന്ന ഒരു തരത്തിലും ഇണങ്ങാത്ത ആനയെ ഒരു സ്ഥലത്തു നിന്നും മറ്റൊരു ഇടത്തേക്ക് മാറ്റി പാർപ്പിക്കുമ്പോ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സംഭവിക്കുന്നതാണ്. നമ്മുക്ക് അറിയാം കാട്ടാനകൾ എന്ന് പറയുന്നത് വളരെ അധികം അപകടം നിറഞ്ഞ ഒരു ജീവി ആണ് എന്നത്. അത്തരത്തിൽ ഉള്ള കാറ്റനകൾ വാരി കുഴി ഒരുക്കി അതിൽ വീഴ്ത്തി താപനകൾ കൊണ്ട് കയറ്റി ചട്ടം പഠിപ്പിച്ചാണ് പൊതുവെ ആനകളെ മനുഷ്യനോട് മെരുക്കി എടുക്കുന്നത്.എന്നാൽ നാട്ടിൽ ഇറങ്ങുന്ന ആനകൾവളരെ അപകടം പിടിച്ചവ ആണ് , വളരെ അപകടകാരികൾ താനെ ആണ് ,

 

 

പാപ്പാൻ ചട്ടം പഠിപ്പിച്ച് ആദ്യത്തെ അഴിക്കലിൽ തന്നെ ഇടഞ്ഞ ഒരു കൊമ്പൻ ആണ് ഈ വീഡിയോയിൽ വളരെ അപകടകൾ ആണ് പിന്നീട് ഉണ്ടാക്കിയത് , ഭക്ഷണം തേടി ആണ് ആനകൾ കാട്ടിൽ നിന്നും സാധാരണം നാട്ടിലേക്ക് ഇറങ്ങുന്നത് എന്നാൽ ഇങ്ങനെ ഇറങ്ങുന്ന ആനകൾ പലപ്പോഴും തിരിച്ചു പോവാൻ മടി ഉള്ളവർ ആയിരിക്കും നിരവധി സംഭവങ്ങൾ ആണ് ഇങ്ങനെ ഉണ്ടായിട്ടുള്ളത് , എന്നാൽ ഇങ്ങനെ വന്നു നിരവധി കൃഷിയും മറ്റും നശിപ്പിച്ചു പോവുന്നതും സർവ സാധാരണമാണ് , എന്നാൽ ഇങ്ങന ഇറങ്ങിയ ഒരു ആനയുടെ വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →