Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

LJP സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രം

ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ഒന്നിക്കുന്നു കഴിഞ്ഞ രണ്ടുദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം ഇതിനെപ്പിറ്റിയാണ്. അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു.ഏറ്റവുമൊടുവിലായി വ്യത്യസ്തമായ പോസ്റ്ററുകളും പുറത്തുവന്നിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഈപോൾ ഇരുവരും ഒന്നിക്കുന്നു എന്ന കാര്യം അറിഞ്ഞപ്പോൾ വലിയ ചർച്ചകൾ തന്നെ ആയിരുന്നു നടന്നിരുന്നത് ,

 

 

എന്നാൽ ഈ സിനിമയെ കുറിച്ച് കൂടുതൽ റിപ്പോർട്ടുകളും പുറത്തു വരും എന്ന കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ , എന്നാൽ ഈ അടുത്ത് താനെ സിനിമയുടെ പേരും മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരും ഏലാം പുറത്തു വരും എന്നാണ് പറയുന്നത് , എന്നാൽ ഇത് എല്ലാം ഇതുവരെ ഉറപ്പിച്ചിട്ടില്ല , എന്നാൽ ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന കഥാപാത്രത്തിന്റെ പേര് ചെമ്പോത്തു സൈമൺ എന്ന റിപോർട്ടുകൾ ആണ് പുറത്തു വന്നത് , ഗുസ്തി പ്രമേയം ആവുന്ന ചിത്രം ആണ് ഇത് , എന്നാൽ ആരാധകർ പ്രതിക്ഷിക്കുന്നത് എന്താണോ അത് തന്നെ ആണ് ലിജോ ജോസ് പെല്ലിശേരി പ്രേക്ഷകർക്ക് കൊടുക്കുന്നത്

Comments are closed.