മോഹൻലിന്റെ റാം എന്ന സിനിമയിലൂടെ ആ തുടക്കം ഉണ്ടാകും പ്രേക്ഷകർക്ക് മോഹൻലാലിൽ പ്രതീക്ഷ ഇങ്ങനെ

മലയാളത്തിൽ ഈ വർഷംചെയ്ത മോഹൻലാൽ ചിത്രങ്ങൾ എല്ലാം വളരെ മോശം ആണ് എന്ന റിപോർട്ടുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ മോഹൻലാലിന്റെ സിനിമകൾ വലിയ സിനിമകൾ റിലീസ് ആയെന്ക്കിലും ബോക്സ് ഓഫീസിൽ മികച്ച ഒരു വിജയം നേടാൻ കഴിയാതെ പോയ ഒരു വർഷം തന്നെ ആയിരന്നു ഇത് . ലൂസിഫർ എന്ന സിനിമക്ക് ശേഷം അതിലും വലിയ ഒരു വിജയം നേടുന്ന ചിത്രത്തിന് വേണ്ടി ഉള്ള ഒരു കാത്തിരിപ്പിൽ തന്നെ ആയിരിന്നു ആരാധകർ , എന്നാൽ അങ്ങിനെ ഒരു വിജയം മോഹൻലാലിന് ആവർത്തിക്കാൻ കഴിഞ്ഞുള്ള എന്ന ചർച്ചകൾ ആണ് നടക്കുന്നത് , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളിൽ ആണ് പ്രേക്ഷകർ വളരെ അതികം പ്രതികയിൽ കാത്തിരിക്കുന്നത് , എന്നാൽ അതുകൊണ്ടു തന്നെ മോഹൻലാൽ ബോക്സ് ഓഫീസിൽ വലിയ ഒരു വിജയം തന്നെ കാഴ്ച വെക്കും എന്ന പ്രതീക്ഷയിൽ തന്നെ ആണ്

 

 

എന്നാൽ പ്രേക്ഷകർ കാത്തിരിക്കുന്നത് ജിത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിന് വേണ്ടി തന്നെ ആണ് അതുപോലെ തന്നെ പൃഥ്വിരാജ് ഒരുക്കാൻ ഇരിക്കുന്ന ഏമ്പുരാൻ എന്ന സിനിമക്ക് വേണ്ടി തന്നെ ആണ് , അതുപോലെ മോഹൻലാലിന്റെ ആദ്യ സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ് എന്നി ചിത്രങ്ങൾക്ക് വേണ്ടി ആണ് പ്രേക്ഷകർ പ്രതീക്ഷയിൽ . റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ആണ് ഇപ്പോൾ മോഹൻലാൽ എന്നാൽ ഈ ചിത്രത്തിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കാൻ ഇരിക്കുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു , അടുത്ത വർഷം ജനുവരി 15 ന് ചിത്രം റിലീസ് ചെയ്യും എന്ന റിപ്പോർട്ടുകളും വന്നിരുന്നു , എന്നാൽ ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ പ്രശംസ അറിയിക്കുന്നതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Ranjith

Creative Writer, Journalist, Specialised in film and social media trends

View all posts by Ranjith →